Image

സീഫോര്‍ഡ് സിഎസ്‌ഐ മലയാളം ഇടവക കണ്‍വന്‍ഷന്‍

തോമസ് ടി ഉമ്മന്‍ Published on 31 August, 2011
സീഫോര്‍ഡ് സിഎസ്‌ഐ മലയാളം ഇടവക കണ്‍വന്‍ഷന്‍
ന്യുയോര്‍ക്ക്: സീഫോര്‍ഡ് സിഎസ്‌ഐ മലയാളം ഇടവക കണ്‍വന്‍ഷന്‍ 9, 10, 11 തീയതികളില്‍ ലോങ്‌ഐലന്‍ഡില്‍ സീഫോര്‍ഡിലെ ജെറുശലേം അവന്യൂവിലുള്ള സിഎസ്‌ഐ ദേവാലയത്തില്‍ നടത്തുന്നു. ഇവാഞ്ചലിസ്റ്റ് ജോര്‍ജ് കോശി (ബാംഗളൂര്‍) ആണ് മുഖ്യപ്രഭാഷകന്‍. കണ്‍വന്‍ഷന്‍ ഗായക സംഘം ഗാനാലാപനത്തിന് നേതൃത്വം നല്‍കും. ശനിയാഴ്ച യുവജനങ്ങള്‍ക്കു വേണ്ടി പ്രത്യേക യോഗം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.നെബു സ്കറിയ 516- 342- 9879, തോമസ് ടി ഉമ്മന്‍ (കണ്‍വീനര്‍) 631-543-8530, കോരുത് കിണറ്റുകര (ജോ. കണ്‍വീനര്‍) 631-462-6783
സീഫോര്‍ഡ് സിഎസ്‌ഐ മലയാളം ഇടവക കണ്‍വന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക