ഐസക്ക് തോമസ് (75): കാനഡ

Published on 15 November, 2020
ഐസക്ക് തോമസ് (75): കാനഡ
തെള്ളിയൂര്‍: വെണ്ണിക്കുളം കച്ചിറയ്ക്കല്‍ ഐസക്ക് തോമസ് (ബേബി - 75) കാനഡയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: ശോശാമ്മ തോമസ് അത്തിക്കയം ചരുവില്‍ കുടുംബാംഗം. മക്കള്‍: ബെന്‍, ജീവന്‍. മരുമകള്‍: ഷാവുന കടവില്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക