CHARAMAM

ആലീസ് എബ്രഹാം (76) :കാല്‍ഗറി

Published

കാല്‍ഗറി: കോട്ടയം വെള്ളൂര്‍, കണ്ണമ്പടത്തു ജോര്‍ജ്  എബ്രഹാമിന്റെ (അച്ചന്‍കുഞ്ഞ്) പത്‌നിയും, തൃശൂര്‍, മണലൂര്‍ പുളിക്കല്‍ കുടുംബാംഗവുമായ ആലിസ് എബ്രഹാം (76) കാല്‍ഗറിയില്‍ നിര്യാതയായി .

1969 ല്‍ രജിസ്‌റ്റേര്‍ഡ് നഴ്‌സായി കാനഡയിലെ ഒന്റാരിയോയില്‍ എത്തിച്ചേര്‍ന്ന ആലിസ് എബ്രഹാം , ഒന്റാറിയോയിലും, കാല്‍ഗറിയിലുമായി വിവിധ ആശുപത്രികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1982 മുതല്‍ കുടുംബസമേതം കാല്‍ഗറിയില്‍ സ്ഥിരതാമസമാക്കിയിരുന്നു. നിസ്വാര്‍ത്ഥമായി തന്റെ ഭര്‍ത്താവിനേയും, മക്കളേയും സ്‌നേഹിച്ചിരുന്ന, സേവിച്ചിരുന്ന ആലിസ് തന്റെ കൊച്ചുമക്കളേയും അകമഴിഞ്ഞു സ്‌നേഹിച്ചിരുന്നു .തന്റെ കൊച്ചു മക്കളോടൊത്തുള്ള കാലഘട്ടമായിരുന്നു ജീവിതത്തിന്റെ ഏറ്റവും നല്ല ഭാഗമെന്ന് പലപ്പോഴും തന്നെ ശുശ്രുഷിച്ച ഡോക്ടര്‍മാരോട് പറയുമായിരുന്നു. നല്ല ഗായികയായിരുന്ന ആലിസ് പള്ളിയിലെ ഗായക സംഘത്തെ നയിച്ചിരുന്നു. കൂടാതെ തന്റെ കുട്ടികളെ കലകളോടും സംസ്കാരത്തോടും ആഭിമുഖ്യം പുലര്‍ത്തുന്ന വ്യക്തികളായി വളര്‍ത്തി.

നടാഷ എബ്രഹാം (പ്രഫഷണല്‍ എന്‍ജിനീയര്‍, കാല്‍ഗറി), ഡെന്നിസ് എബ്രഹാം ( Canadian diplomat- Global Affairs Canada, Ottawa), ഡോ.നഥാലിയ എബ്രഹാം ( Public Health Agency of Canada, Ottawa) എന്നിവര്‍ മക്കളും.

Maia Baraniecki,  Xavier Baraniecki, Elise, Eric Abraham, John, Annette Mohit എന്നിവര്‍ ചെറുമക്കളും, Anthony Singleton. മരുമകനുമാണ്.

സംസ്കാര ശുശ്രഷകള്‍ ഫാ. പ്രിന്‍സ് മൂക്കനോട്ടിലിന്റെ കാര്‍മ്മികത്വത്തില്‍ നടക്കുന്നതായിരിക്കും .

സംസ്കാര ശുശ്രഷയും , സംസ്കാരവും Choice Memorial Cremation & Funeral Services 105-4715 13th tSreet NE, Calgary യില്‍, നവംബര്‍ 18 ബുധനാഴ്ച  2 .00  PM - 4 .30 PM.

കാല്‍ഗറിയിലെ കോവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ചു കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന സംസ്കാര ചടങ്ങുകള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും.

വാര്‍ത്ത: ജോയിച്ചന്‍ പുതുക്കുളം

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

റവ. സിസ്റ്റർ മഗ്ദലിൻ (വാഴയിൽ സിസ്റ്റർ- 82, ബോസ്റ്റൺ

മറിയാമ്മ മാണി മറ്റപ്പിള്ളില്‍, 95, കരിങ്കുന്നം

മറിയം ജോസഫ് (103) ന്യൂയോർക്ക്

സിറിയക് ഇ. വര്‍ക്കി (91): ന്യൂയോര്‍ക്ക്

ബേബി കെ കുര്യന്‍ (94) ;ഡാളസ് :

ഷേര്‍ലി നൈനാന്‍; ഹൂസ്റ്റണ്‍:

ജോസഫ് നെയ്‌ച്ചേരില്‍, (ഉപ്പച്ചന്‍ ചേട്ടന്‍-97) ഹൂസ്റ്റന്‍

മേരി എബ്രഹാം (71): ഹൂസ്റ്റണ്‍

പാസ്റ്റര്‍ കെ. ഏബ്രഹാം തോമസ് (81) ഹൂസ്റ്റൺ

ആലീസ് ഏബ്രഹാം(75);വാഷിംഗ്ടണ്‍:

വര്‍ഗീസ് ടി.തോമസ്;ഹൂസ്റ്റണ്‍:

ഡോ. റോസ് (88): ചാലക്കുടി

ജേക്കബ് സ്റ്റീഫന്‍ ; ഡാളസ് :

തോമസ് വർഗീസ്, ന്യു യോർക്ക്

കത്രി മത്തായി (95) ഫിലഡല്‍ഫിയ

മേരിക്കുട്ടി (95): ബംഗളൂരു

ജോസ് ഏബ്രഹാം ,വൈറ്റ് പ്ലെയിന്‍സ്

റോണി ചാമക്കാലായിൽ [27] ന്യൂജേഴ്‌സി

പാസ്റ്റർ കെ. എബ്രഹാം തോമസ് (81) ഹൂസ്റ്റൺ

എം.വി. ചാക്കോ, 81,ന്യു യോർക്ക്

സുമ ചന്ദ്രന്‍ (ന്യൂയോര്‍ക്ക്)

ഏലിയാമ്മ പൗലോസ്, 71, കോതമംഗലം

ടെസ്‌ലി മറിയം വർഗീസ്, 31, ന്യു യോർക്ക്

ഡോ. മന്ദാരവല്ലി (84): ബോസ്റ്റണ്‍

ജോസ് തറയിൽ, 80, കാനഡ

പി.കെ. വര്‍ഗ്ഗീസ്സ് (തോമസ്സ് സാര്‍, 91): പടനിലം

ഏലിയാമ്മ ജോൺ (കുഞ്ഞൂഞ്ഞമ്മ - 79) നിരണം

ഫാ. ജോൺ ഇടപ്പള്ളി (77) : തൃശൂർ

ഫിലോമിന ജെയിംസ് (65): വൈക്കം

സ്‌കറിയ പാലയ്ക്കതടത്തിലിന്റെ സംസ്കാരം

View More