ചിങ്ങവനം: കൈതാരത്ത് പരേതനായ ഡോക്ടർ കെ. ജെ. ജേക്കബ് കൈതാരത്തിൻറെ ഭാര്യ. അന്നമ്മ ജേക്കബ് ( 85) നിര്യാതയായി.
സംസ്കാരം വെള്ളിയാഴ്ച ചിങ്ങവനം സെൻറ് ജോൺസ് ക്നാനായ കത്തോലിക്ക പള്ളിയിൽ നടത്തും .
പരേത കോട്ടയം പൂഴിക്കുന്നേൽ കുടുംബാംഗമാണ്. സക്കറിയാസ് ജേക്കബ് കൈതാരo (മസ്കറ്റ്) സൈമൺ ജേക്കബ് കൈതാരo (കാനഡ), ഫിലോ ജേക്കബ് (കാനഡ) എന്നിവർ മക്കളാണ്. മരുമക്കൾ കുറിച്ചി തെക്കേപ്പറമ്പിൽ ജയാ സക്കറിയാസ് ( ഇന്ത്യൻ സ്കൂൾ, ഗുബ്ര, മസ്കറ്റ് ) , കടുത്തുരുത്തി കൂപ്പിളികാട്ട് ബിന്ദു സൈമൺ, (കാനഡ).