-->

CHARAMAM

അന്നമ്മ ശാമുവേല്‍, 89, ഹൂസ്റ്റണ്‍

Published

ഹൂസ്റ്റണ്‍: പുനലൂര്‍ ചാലക്കോട്  തടത്തില്‍ കിഴക്കേതില്‍ പരേതനായ സി.സി ശാമുവേലിന്റെ ഭാര്യ അന്നമ്മ ശാമുവേല്‍ (കുഞ്ഞമ്മ - 89 വയസ്സ്) ഹൂസ്റ്റണില്‍  നിര്യാതയായി.പരേത ഇരവിപേരൂര്‍ ഓമമൂട്ടില്‍ പരേതരായ വര്‍ഗീസിന്റെയും ഏലിയാമ്മ വര്‍ഗീസിന്റെയും മകളാണ്.

മക്കള്‍: മേഴ്സി ഡാനിയേല്‍, അന്നമ്മ ജോഷ്വാ (സൂസി), റോസമ്മ പ്രസാദ്,സാലി  മാത്യൂസ്(സാലമ്മ) (എല്ലാവരും ഹൂസ്റ്റണ്‍), ജേക്കബ് സാമുവേല്‍(പൊന്നച്ചന്‍ - പുനലൂര്‍) ), വര്‍ഗ്ഗീസ് സാമുവേല്‍ (ബിജു, ബാന്‍ബറി- ഓക്സ്‌ഫോര്‍ഡ്, യുകെ)  

മരുമക്കള്‍ : ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് (ഐഎപിസി) നാഷണല്‍  വൈസ് പ്രസിഡണ്ടും ദീപാലയ ഫൌണ്ടേഷന്‍ യുഎസ്എ സ്ഥാപക പ്രസിഡണ്ട് ആന്‍ഡ് സിഇഓയുമായ സി. ജി. ഡാനിയേല്‍ (ബാബു- ഹൂസ്റ്റണ്‍), ജോഷ്വാ സാമുവേല്‍ (ബാബു), പ്രസാദ് ജോര്‍ജ്, എബ്രഹാം മാത്യൂസ് (ബില്ലി) (എല്ലാവരും ഹൂസ്റ്റണ്‍), മിനി ജേക്കബ് (പുനലൂര്‍), നിസ്സി വര്‍ഗീസ് (യുകെ).

കൊച്ചുമക്കള്‍ : ഷെറിന്‍ ഡാനിയേല്‍, ഷിബിന്‍ ഡാനിയേല്‍ - ആഷ്ലി, ഡോ ജെയ്‌സണ്‍ ജോഷ്വ - പമേല, എസ്രാ (മകന്‍), ജെയ്മി ജോഷ്വാ - ബെക്കി, ബ്ലെസ്സന്‍ പ്രസാദ്, അക്‌സ പ്രസാദ് , നിസ്സി മാത്യൂസ്, റീബ മാത്യൂസ്, ആഷിഷ് ജേക്കബ്, അഭിഷേക് ജേക്കബ് , ലിയാ വര്‍ഗീസ്, ലീവായ് വര്‍ഗീസ്.

സംസ്‌കാര ശുശ്രൂഷയും പൊതുദര്‍ശനവും  മാര്‍ച്ച് 6 ന്  ശനിയാഴ്ച രാവിലെ 9 മണിക്ക് (ഇന്ത്യന്‍ സമയം  വൈകുന്നേരം 8. 30 ന് ) ഹൂസ്റ്റണ്‍  ഐ പി സി ഹെബ്രോന്‍  ചര്‍ച്ചില്‍ വച്ച് -  സീനിയര്‍ പാസ്റ്റര്‍ ഡോ സാബു വര്‍ഗീസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.      
(4600, S.Sam Housotn Pkway E, Houston, TX 77048) - ശുശ്രൂഷകളെ തുടര്‍ന്ന് സംസ്‌കാരം
പെയര്‍ലാന്‍ഡ്  സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ ( 1310, N Main St, Pearland, TX 77581)  നടത്തപ്പെടുന്നതാണ്.

സംസ്‌കാര ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം https://prayermountmedia.com/live ല്‍ ഉണ്ടായിരിക്കുന്നതാണ്.

മെമ്മോറിയല്‍ സര്‍വീസ് മാര്‍ച്ച് 5 നു വെള്ളിയാഴ്ച വൈകുന്നേരം 6  മണിക്ക് സൂമില്‍ കൂടി നടത്തപ്പെടുന്നതാണ്.    

കൂടുതല്‍ വിവരങ്ങള്‍ക്ക്,

സി ജി ഡാനിയേല്‍ (ഹൂസ്റ്റണ്‍ ) -  832 641 7119
ജേക്കബ് സാമുവേല്‍ (ഇന്ത്യ)  9745536292

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ജോ പണിക്കര്‍, ന്യു ജെഴ്‌സി

ഇടിക്കുള ഡാനിയൽ, 98, ന്യൂയോർക്ക്

മേരിക്കുട്ടി പാപ്പച്ചന്‍, 83, ചേര്‍ത്തല

ഫിലോമിന കുറുപ്പാശേരില്‍, 63,ന്യു യോര്‍ക്ക്

റോസമ്മ ഡി കാസ്‌ട്രോ (69) അര്‍ബാന

അറ്റോര്‍ണി ബാബു വര്‍ഗീസ് (60): ഫിലഡല്‍ഫിയ

രാധകൃഷ്ണൻ നായർ (67) ന്യൂ ജേഴ്‌സി

വി.എം. കോശി (86) ഭോപ്പാല്‍/ഫ്‌ലോറിഡ

മോളി ജോസഫ് (58);ഹൂസ്റ്റണ്‍:

വിജയലക്ഷ്മി (75) ന്യു യോർക്ക്

ജോയ്സണ്‍ സി എബ്രഹാം , (71) ഹൂസ്റ്റണ്‍

സ്റ്റീഫൻ മഞ്ചേരി, ന്യൂജേഴ്സി

സി.ജെ. ജോണ്‍ (വിജയന്‍, 65): ന്യൂയോര്‍ക്ക്

ജോസ് പാറശേരില്‍, 74, കാലിഫോര്‍ണിയ

തോമസ് കിണറ്റുകര (കെ സി തോമസ്-83), ചെങ്ങരൂർ

സംസ്‌കാരം മെയ് ഒന്നിനു റാലിയില്‍

ജോണ്‍ ശാമുവേല്‍ (73): ചാരുംമൂട്

തങ്കമ്മ വര്‍ഗീസ് ;ന്യൂയോര്‍ക്ക്:

മറിയാമ്മ ജോസഫ്, 80, ന്യു യോർക്ക്

ഏലിയാമ്മ ജോൺ , 88, ഹ്യൂസ്റ്റൺ

ഏലിയാമ്മ തോമസ് (86): ഹൂസ്റ്റൺ

സി വി സുരേന്ദ്രന്‍ (80) ടെക്‌സസ്

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, റാലി/വാഷിംഗ്ടൺ ഡി.സി

തോമസ് തടത്തിൽ, 87, ന്യു യോർക്ക്/പിറവം

വി.ജി. ശ്രീധരൻ, മുംബെ/ഒക്ലഹോ

ചെറിയാന്‍ ചാക്കോ (ജോയ്-87) ന്യു യോര്‍ക്ക്

ഷിജി പെരുവിങ്കല്‍, 43, ന്യു യോര്‍ക്ക്

ജെയിംസ് ജേക്കബ് (58) ഡാളസ്

ദർശൻ സൂ തോമസ് (82) ടെക്സസ്

പവിൻ സി കോന്നാത്, ന്യു യോർക്ക്

View More