ലിസി മാനുവൽ വിരുത്തിക്കുളങ്ങര (55) ന്യു ജേഴ്‌സി

Published on 23 March, 2021
ലിസി മാനുവൽ വിരുത്തിക്കുളങ്ങര  (55) ന്യു ജേഴ്‌സി
പരാമസ്‌, ന്യു ജേഴ്‌സി: മാനുവൽ വിരുത്തിക്കുളങ്ങരയുടെ ഭാര്യ ലിസി മാനുവൽ (55) ന്യു ജേഴ്‌സിയിൽ നിര്യാതയായി. പരേതനായ തോമസ് ചാലുങ്കലിന്റെയും എലിക്കുട്ടിയുടെയും പുത്രിയാണ്. 
മക്കൾ: മെൽവിൻ & ബെനീറ്റ വിരുത്തിക്കുളങ്ങര; ലെവിൻ  വിരുത്തിക്കുളങ്ങര; ആഷ്‌ലി വിരുത്തിക്കുളങ്ങര

സഹോദരർ: രാജു & ഷീല ചാലുങ്കൽ (സൗത്ത് ത് ആഫ്രിക്ക) തമ്പി & മേരി ചാലുങ്കൽ (കരിപ്പാടം, കേരള) ഫിലിപ് & റെജി ചാലുങ്കൽ (സംക്രാന്തി) വത്സമ്മ & ജെയിംസ് പുത്തൻമണ്ണത്  (രാമമംഗലം) 

പൊതുദര്‍ശനം: മാര്‍ച്ച് 24, ബുധന്‍ 6 മുതല്‍ 9 വരെ: Frech-McKnight Funeral Home, 161 Washington AveDumontNJ 07628

സംസ്‌കാര ശുശ്രൂഷ മാര്‍ച്ച് 25 വ്യാഴം രാവിലെ 9:30
കുടുംബാംഗങ്ങള്ക്കു മാത്രം: Church of the Ascension, 
256 Azalea Dr, New MilfordNJ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക