റോസി തെക്കൻ (82) ചാലക്കുടി

Published on 28 March, 2021
റോസി തെക്കൻ (82) ചാലക്കുടി
ന്യൂജേഴ്‌സി:  ഔവർ ലേഡി ഓഫ്  പീസ് ചര്ച്ച (ഫോർഡ് - ന്യൂജേഴ്‌സി), ഗാർഡിയൻ ഏയ്ഞ്ചൽ ചര്ച്ച  (എഡിസൺ) , വികാരിയുമായി  സേവനം അനുഷ്ഠിച്ചുവരുന്ന  ഫാ. പോളി തെക്കന്റെ  മാതാവും ചാലക്കുടി പുഷ്പഗിരി പരേതനായ പാലിയപ്പൻ തെക്കന്റെ ഭാര്യയുമായ റോസി തെക്കൻ (82) നിര്യാതയായി.
 
മക്കൾ: വർഗീസ് തെക്കൻ, സിസ്റ്റർ ലിസി (സെയ്ന്റ്  ആൻസ് കോൺവെന്റ്), ജോയ് തെക്കൻ, സിസ്റ്റർ ജാൻസി (സെന്റ് ഫ്രാൻസിസ്‌ക്കൻ എലിസബത്ത് കോൺവെന്റ്).

മരുമക്കൾ:അനീസ്, സോഫി.

 മാർച്ച് 29 തിങ്കളാഴ്ച്ച രാവിലെ 10 നു ചാലക്കുടി പുഷ്പഗിരി ഫാത്തിമ മാതാ പള്ളിയിൽ. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് ഫാ പോളി തെക്കൻ കേരളത്തിലേക്ക് പുറപ്പെട്ടു .

 കൂടുതൽ വിവരങ്ങൾക്കു ഫാ പോളി തെക്കൻ: 732 572 0977
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക