തര്യന്‍ ഐപ് (86): ന്യൂയോര്‍ക്ക്

Published on 28 March, 2021
തര്യന്‍ ഐപ് (86): ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: ഇളമണ്ണൂര്‍ മാരൂര്‍ മുല്ലശേരില്‍ തര്യന്‍ ഐപ് (86) ന്യൂയോര്‍ക്കില്‍ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ന്യൂയോര്‍ക്കില്‍. ഭാര്യ: പരേതയായ മറിയാമ്മ, വന്മഴി കുടുംബാംഗം, ബ്ലോസം മേരി തുകലശേരി.

മക്കള്‍: സൂസി സ്കറിയ (ന്യൂയോര്‍ക്ക്), മോളി, ജോളി (മിനിസോട്ട), ഐപ് തര്യന്‍ (ന്യൂയോര്‍ക്ക്), തോമസ് തര്യന്‍ (ന്യൂയോര്‍ക്ക്). മരുമക്കള്‍: സ്കറിയ സ്കറിയ, ജോളി, സാലി ഐപ്, മഞ്ജു തോമസ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക