-->

CHARAMAM

മാത്യു കെ. തോമസ്, 74, ന്യു യോര്‍ക്ക്

Published

ന്യു യോര്‍ക്ക്: മാത്യു കെ. തോമസ് 74, റോക്ക്‌ലാന്‍ഡിലെ ബര്‍ഡോണിയയില്‍ നിര്യാതനായി. കോട്ടയം മാങ്ങാനം റബര്‍ ബോര്‍ഡ്  കാഞ്ഞിരത്തുമ്മൂട്ടില്‍ കെ. ഐ. തോമസിന്റെയും മറിയാമ്മ മത്തായിയുടെയും (കുമ്പനാട്) പുത്രനാണ്.

മേപ്പനാല്‍/അക്കലൂര്‍ വീട്ടില്‍ അന്നമ്മ ടി.വി അണു ഭാര്യ. 52 വര്‍ഷം മുന്‍പായിരുന്നു വിവാഹം.

മക്കള്‍: മറിയം (ബിന്ദു), ആലീസ് (ബീന), സാറ (ബിനു). മരുമക്കള്‍: ജാക്‌സന്‍ വര്‍നന്‍, ജെറി സ്‌കോര്‍പില്‍. കൊച്ചുമക്കള്‍: പോള്‍, ബെഞ്ചമിന്‍ വര്‍നന്‍.

സഹോദരര്‍: സാറാ (അമ്മിണി), ജോയി, ജോണി, പരേതയായ പൊന്നമ്മ, പരേതനായ രാജു.

സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച ടാപ്പന്‍ റിഫോംഡ് ചര്‍ച്ചില്‍, 32 ഓള്‍ഡ് ടാപ്പന്‍ റോഡ്, ടാപ്പന്‍-10983

വിവരങ്ങള്‍ക്ക്: 845-405-1986

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

വി സി ജോര്‍ജ് ;ഡാളസ് :

കെ.ഒ. ചാക്കോ (87) കോട്ടയം

ദീനാമ്മ, 72, ന്യു ജേഴ്‌സി

ലീലാമ്മ മത്തായി (76) ഡാളസ്‌

ജോ പണിക്കര്‍, ന്യു ജെഴ്‌സി

ഇടിക്കുള ഡാനിയൽ, 98, ന്യൂയോർക്ക്

മേരിക്കുട്ടി പാപ്പച്ചന്‍, 83, ചേര്‍ത്തല

ഫിലോമിന കുറുപ്പാശേരില്‍, 63,ന്യു യോര്‍ക്ക്

റോസമ്മ ഡി കാസ്‌ട്രോ (69) അര്‍ബാന

അറ്റോര്‍ണി ബാബു വര്‍ഗീസ് (60): ഫിലഡല്‍ഫിയ

രാധകൃഷ്ണൻ നായർ (67) ന്യൂ ജേഴ്‌സി

വി.എം. കോശി (86) ഭോപ്പാല്‍/ഫ്‌ലോറിഡ

മോളി ജോസഫ് (58);ഹൂസ്റ്റണ്‍:

വിജയലക്ഷ്മി (75) ന്യു യോർക്ക്

ജോയ്സണ്‍ സി എബ്രഹാം , (71) ഹൂസ്റ്റണ്‍

സ്റ്റീഫൻ മഞ്ചേരി, ന്യൂജേഴ്സി

സി.ജെ. ജോണ്‍ (വിജയന്‍, 65): ന്യൂയോര്‍ക്ക്

ജോസ് പാറശേരില്‍, 74, കാലിഫോര്‍ണിയ

തോമസ് കിണറ്റുകര (കെ സി തോമസ്-83), ചെങ്ങരൂർ

സംസ്‌കാരം മെയ് ഒന്നിനു റാലിയില്‍

ജോണ്‍ ശാമുവേല്‍ (73): ചാരുംമൂട്

തങ്കമ്മ വര്‍ഗീസ് ;ന്യൂയോര്‍ക്ക്:

മറിയാമ്മ ജോസഫ്, 80, ന്യു യോർക്ക്

ഏലിയാമ്മ ജോൺ , 88, ഹ്യൂസ്റ്റൺ

ഏലിയാമ്മ തോമസ് (86): ഹൂസ്റ്റൺ

സി വി സുരേന്ദ്രന്‍ (80) ടെക്‌സസ്

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, റാലി/വാഷിംഗ്ടൺ ഡി.സി

തോമസ് തടത്തിൽ, 87, ന്യു യോർക്ക്/പിറവം

വി.ജി. ശ്രീധരൻ, മുംബെ/ഒക്ലഹോ

ചെറിയാന്‍ ചാക്കോ (ജോയ്-87) ന്യു യോര്‍ക്ക്

View More