കുഞ്ഞമ്മ പൗലോസ് (സലോമി-80) ന്യു ജേഴ്‌സി

Published on 06 April, 2021
കുഞ്ഞമ്മ പൗലോസ് (സലോമി-80) ന്യു ജേഴ്‌സി
ന്യു ജേഴ്‌സി: അങ്കമാലി ആഴകം പാറയിൽ പരേതനായ റിട്ട. അദ്ധ്യാപകൻ പി.എ. പൗലോസിന്റെ ഭാര്യ കുഞ്ഞമ്മ പൗലോസ് (സലോമി-80) ന്യു ജേഴ്‌സിയിൽ നിര്യാതയായി.
മക്കൾ: നിഷ എൽദോ, നോബി പോൾ, നിബി ബിജു. മരുമക്കൾ: എൽദോ പോൾ, ലതാ പോൾ, ബിജു വർഗീസ്.
കൊച്ചുമക്കൾ: ജെറിൻ, ജിസൻ, ജോയൽ, ജൊഹാന പോൾ, ജോൺ, മെർലിൻ. (എല്ലാവരും അമേരിക്ക)
സംസ്കാരം പിന്നീട് വിവരങ്ങൾക്ക്: ജോസഫ് കുരിയപ്പുറം- 845 507  2667 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക