ഹ്യൂസ്റ്റൺ: കുമ്പനാട് കടപ്ര അടപ്പനാംകണ്ടത്തിൽ പരേതനായ എ. വി. ജോണിൻറെ ഭാര്യ ഏലിയാമ്മ ജോൺ (88) അന്തരിച്ചു .
ഓതറ പാണ്ടിശ്ശേരിൽ കുടുംബാംഗമാണ് പരേത.
മക്കൾ. ലൈല, ലൗലി (ഇരുവരും ഷിക്കാഗോ), ലീന (ഹ്യൂസ്റ്റൺ).
മരുമക്കൾ. സാജൻ, രാജൻ (ഇരുവരും ഷിക്കാഗോ), മനോഷ് (ഹ്യൂസ്റ്റൺ),
കൊച്ചുമക്കൾ. സനീറ്റ, സനീഷ്, സനിൽ, ജെനി, ജെസ്ടി, ഡെമ്മിസ്, ഡെറിക്.
By. സജി പുല്ലാട്