-->

CHARAMAM

മറിയാമ്മ ജോസഫ്, 80, ന്യു യോർക്ക്

Published

ന്യു യോർക്ക്: കൊല്ലം കേരളപുരം ലാലി ഭവനിൽ  ജോസഫ് ഡിക്രൂസിന്റെ ഭാര്യ മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു. പുനലൂർ ഇളമ്പൽ പോയ്കയിൽ കുടുംബാംഗമാണ്. 1987-ൽ അമേരിക്കയിലെത്തി.

മക്കൾ: നെൽസൺ ജോസഫ് (ന്യൂ ജേർസി), ലാലി ജാക്സൺ ( കേരളപുരം) പരേതയായ മേരി മാത്യു ( ന്യൂ യോർക്ക്) ബിജു ജോസഫ് ( ന്യൂ യോർക്ക്) ഷീജ എബ്രഹാം ( ന്യൂ യോർക്ക്) റിജി വിൽ‌സൺ ( ന്യൂ യോർക്ക്) 
മരുമക്കൾ: ഉഷ നെൽസൺ, ഡൊമിനിക് ജാക്സൺ, മാത്യു  ജേക്കബ്, സോണി ബിജു, എബ്രഹാം ഈപ്പൻ, കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ്  പ്രസിഡന്റ് വിൽസൺ ബാബുകുട്ടി.

കൊച്ചുമക്കൾ; ജിജോ, ജിബി , ഷീനു, ടോം , റോഷൻ, ജോയൽ, റിയ, ബ്രൈസ്, ഷോൺ, ,ആഷർ ചെൽസി, നോയൽ ,നിക്കോൾ, നവീൻ.

ഗ്രേറ്റ് ഗ്രാൻഡ് ചിൽഡ്രൻ: യോഹാൻ, ഡൊമിനിക്.

പൊതുദർശനം: വ്യഴാഴ്ച 5 മണി മുതൽ 9 മണി വരെ മാത്യു ഫ്യൂണറൽ ഹോം, 2508 Victory Blvd, Staten Island, NY 10314

സംസ്കാര ശുശ്രുഷ: വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വിശുദ്ധ  കുർബാനയോടുകൂടി സ്റ്റാറ്റൻ ഐലൻഡ് St Rita Church  281 Bradley Ave,നിന്നും ആരംഭിച്ചു Moravian  cemetery 2205 Richmond Rd, Staten Island, NY 10306 പൂർത്തീകരിക്കും

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

വട്ടക്കുന്നേൽ ജേക്കബ് പോൾ (രാജൻ -78) താമ്പാ

തങ്കമ്മ ജോസഫ്, 103, മല്ലപ്പള്ളി

ജോണ്‍ എ. പൂങ്കുടി (73): കൊച്ചി

ആല്‍ബര്‍ട്ട് സക്കറിയ (62): ഡിട്രോയിറ്റ്

സന്തോഷ് എ. തോമസ്, 63, ന്യു യോര്‍ക്ക്

റിത്ത ഡേവിഡ്, 77, കൊല്ലം മയ്യനാട്

തോമസ് പി. ജോണി, 81, ടെക്‌സസ്

ലെസ്ലിൻ വിൽ‌സൺ (28) ന്യു യോർക്ക്

ലീലാമ്മ ജോസഫ്, 77, പാലാ

ജോസഫ് ഫിലിപ് (ബേബി ചിറയിൽ) ഡാളസ്

പ്രൊഫ. സണ്ണി സഖറിയ, 74, ഡാലസ്

എബ്രഹാം തോമസ് (ജോജി-63)

ഗൗരി അമ്മ (90): ആലപ്പുഴ

ഹണി ചെറിയാൻ (47) ഡാളസ്

രത്‌ന നായര്‍ (74); ഹ്യൂസ്റ്റണ്‍:

പൊന്നമ്മ സിറിയക് (85): ശൂരനാട്

പത്രോസ് (കുഞ്ഞുമോന്‍ പാലത്തുംപാട്ട്): കലിഫോര്‍ണിയ

മണിയാട്ട് എം ജെ കുര്യാക്കോസ് (88): ന്യൂജേഴ്‌സി

അന്നമ്മ ജോസഫ് (ചിന്നമ്മ) ന്യൂയോര്‍ക്ക്

സന്തോഷ് പിള്ളയുടെ മാതാവ് കനകമ്മ;ഡാലസ്:

പാസ്റ്റർ സി എ ജോസഫ് (67) ഡാളസ്

കൊച്ചുമ്മൻ ടി. ജേക്കബ്, 79, ന്യു യോർക്ക്

ടി.എം. ജോണി (64): ഡാളസ്

മേരി പുതുക്കേരില്‍ (75) ഒക്കലഹോമ

എൽസി അലോഷ്യസ് (72) കൊച്ചി/ന്യു യോർക്ക്

ത്രേസ്യക്കുട്ടി ടീച്ചര്‍ (92): തൃശൂര്‍

അമ്മാള്‍ കുറിയാക്കോസ്, 83, റാന്നി

ഡോ. എ.സി. തോമസ്, 86, ന്യു യോര്‍ക്ക്

അന്നമ്മ ജോസഫ് (85): ഡാളസ്

എ.ടി. തോമസ് (പൊടിക്കുഞ്ഞ്-80) ന്യു ജെഴ്‌സി

View More