അര്‍ബാന (മേരിലാന്റ്): റോസമ്മ ഡി കാസ്ട്രോ (69) മേരിലാന്‍ഡിലെ അര്ബാനയില് ഏപ്രില്‍ ഇരുപത്തിഒന്പതിനു അന്തരിച്ചു.
പരേത പൂഞ്ഞാര്‍ ഇടമല ഇളംതുരുത്തിയില്‍ കുടുംബാംഗമാണ്.
മകന് മനോജ് മാത്യൂ , മരുമകള്‍ ഡിംപിള്‍ , കൊച്ചുമക്കള്‍ സോഫിയ , ആഷ്ടണ്‍ . പരേതരായ മത്തായി , മറിയം എന്നിവരാണ് മാതാപിതാക്കള്‍ . ബ്രജിറ്റ് , ജോസ് (ഇരുവരും അമേരിക്ക) അന്നമ്മ ചേന്നാട് . എന്നിവര്‍ സഹോദരങ്ങളാണ് .
മെയ് നാലിന് രാവിലെ പത്തുമണിക്ക് റോക്കവില് സെന്റ് മേരീസ് പള്ളിയില്‍ സംസ്കാര കര്‍മ്മങ്ങളും തുടര്‍ന്ന് ഗെറ്റ് വേ സെമിത്തേരിയില്‍ അടക്കം നടത്തുന്നതുമാണ്.
വാര്‍ത്ത: ജോയിച്ചന്‍ പുതുക്കുളം