-->

CHARAMAM

വി സി ജോര്‍ജ് ;ഡാളസ് :

Published

ഡാളസ് : തൃശ്ശൂര്‍ നെല്ലിക്കുന്ന് പരേതരായ വിതയത്തില്‍ ചെറിയാന്റെയും  മേരിയുടെയും മകന്‍ വി സി  ജോര്‍ജ് അന്തരിച്ചു. മെയ് 13 വ്യാഴാഴ്ച വൈകിട്ട് ഏഴിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത് ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിനോടൊപ്പം നിരവധി കച്ചേരികളില്‍ പങ്കെടുത്തിട്ടുള്ള  ജോര്‍ജ് നിരവധി സിനിമ ഗാനങ്ങള്‍ക്ക് സംഗീത പശ്ചാത്തലം ഒരുക്കിയിട്ടുണ്ട്

തൃശ്ശൂര്‍ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍ കത്തോലിക്ക ചര്‍ച്ച് അംഗങ്ങളായിരുന്ന സുപ്രസിദ്ധ സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ വി സി ജോര്‍ജ് എന്നിവര്‍ സതീര്‍ത്ഥരായിരുന്നു  തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ നിന്നും   മലയാളത്തില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

ഭാര്യ :മേരി
 മക്കള്‍ :ജീമോള്‍ - സാവിയോ (ഡാളസ് )
               സാനി ജോര്‍ജ് -മാഗി ( ബോസ്റ്റണ്‍) സംസ്‌കാരം പിന്നീട് തിരുവനന്തപുരത്ത്

റിപ്പോര്‍ട്ട് പി പി ചെറിയാന്‍, ഡാളസ്

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

വട്ടക്കുന്നേൽ ജേക്കബ് പോൾ (രാജൻ -78) താമ്പാ

തങ്കമ്മ ജോസഫ്, 103, മല്ലപ്പള്ളി

ജോണ്‍ എ. പൂങ്കുടി (73): കൊച്ചി

ആല്‍ബര്‍ട്ട് സക്കറിയ (62): ഡിട്രോയിറ്റ്

സന്തോഷ് എ. തോമസ്, 63, ന്യു യോര്‍ക്ക്

റിത്ത ഡേവിഡ്, 77, കൊല്ലം മയ്യനാട്

തോമസ് പി. ജോണി, 81, ടെക്‌സസ്

ലെസ്ലിൻ വിൽ‌സൺ (28) ന്യു യോർക്ക്

ലീലാമ്മ ജോസഫ്, 77, പാലാ

ജോസഫ് ഫിലിപ് (ബേബി ചിറയിൽ) ഡാളസ്

പ്രൊഫ. സണ്ണി സഖറിയ, 74, ഡാലസ്

എബ്രഹാം തോമസ് (ജോജി-63)

ഗൗരി അമ്മ (90): ആലപ്പുഴ

ഹണി ചെറിയാൻ (47) ഡാളസ്

രത്‌ന നായര്‍ (74); ഹ്യൂസ്റ്റണ്‍:

പൊന്നമ്മ സിറിയക് (85): ശൂരനാട്

പത്രോസ് (കുഞ്ഞുമോന്‍ പാലത്തുംപാട്ട്): കലിഫോര്‍ണിയ

മണിയാട്ട് എം ജെ കുര്യാക്കോസ് (88): ന്യൂജേഴ്‌സി

അന്നമ്മ ജോസഫ് (ചിന്നമ്മ) ന്യൂയോര്‍ക്ക്

സന്തോഷ് പിള്ളയുടെ മാതാവ് കനകമ്മ;ഡാലസ്:

പാസ്റ്റർ സി എ ജോസഫ് (67) ഡാളസ്

കൊച്ചുമ്മൻ ടി. ജേക്കബ്, 79, ന്യു യോർക്ക്

ടി.എം. ജോണി (64): ഡാളസ്

മേരി പുതുക്കേരില്‍ (75) ഒക്കലഹോമ

എൽസി അലോഷ്യസ് (72) കൊച്ചി/ന്യു യോർക്ക്

ത്രേസ്യക്കുട്ടി ടീച്ചര്‍ (92): തൃശൂര്‍

അമ്മാള്‍ കുറിയാക്കോസ്, 83, റാന്നി

ഡോ. എ.സി. തോമസ്, 86, ന്യു യോര്‍ക്ക്

അന്നമ്മ ജോസഫ് (85): ഡാളസ്

എ.ടി. തോമസ് (പൊടിക്കുഞ്ഞ്-80) ന്യു ജെഴ്‌സി

View More