-->

CHARAMAM

ഷേർളി പുതുമന (61) ന്യൂ ജേഴ്‌സി

Published

ന്യൂ ജേഴ്‌സി: സോമർസെറ്റ് സെൻറ്‌ തോമസ് സീറോ മലബാർ ഫൊറോനാ ഇടവകാംഗവും, ന്യൂ ജേഴ്സിയിൽ സ്ഥിരതാമസക്കാരുമായ ജെയിംസ് പുതുമനയുടെ ഭാര്യ ഷേർളി പുതുമന (61) ന്യൂ ജേഴ്‌സിയിൽ നിര്യാതയായി.

കുറവിലങ്ങാട് വടക്കേ പുത്തൻപുര കുടുംബാംഗവും, കുടമാളൂർ സെൻറ് മേരീസ് കാത്തോലിക് ഫൊറാന  ഇടവകാംഗങ്ങളുമായ പരേതരായ ജോസഫ്, ത്രേസ്യമ്മ ദമ്പതിമാരുരുടെ പുത്രിയുമാണ്. 

സോമർസെറ്റ് ഇടവകാംഗമായ വത്സമ്മ പെരുംപായിൽ  സഹോദരിയാണ്. 

ദീര്‍ഘനാള്‍ റോബർട്ട് വുഡ് ജോൺസൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ഐ.സി യൂണിറ്റിൽ രജിസ്‌ട്രേഡ് നഴ്സായിപ്രവർത്തിച്ചു വരുകയായിരുന്നു.

മക്കൾ:

ഡോ. ജെറെമി പുതുമന എം.ഡി (യേയ്ൽ യൂണിവേഴ്സിറ്റി)
സ്‌റ്റെഫനി പുതുമന

സഹോദരങ്ങൾ:  
ചാക്കോച്ചൻ (പരേതൻ)
മറിയാമ്മ മാമ്മച്ചൻ (കോട്ടയം)
സിസ്റ്റർ സോഫി മരിയ  ബി എസ് (കൊല്ലം)
ആൻ തോമസ് (യു എസ് എ)
ഗ്രേസി ആൻ്റണി (തൃശ്ശൂർ)
വത്സമ്മ ബാബു (യു എസ് എ)
സെലിൻ രാജു (കാനഡ)
സോണിയ കരോട്ട് (യു എസ് എ)

പൊതുദര്‍ശനം:  മെയ്  16  -ന് ഞായറാഴ്ച്ച വൈകീട്ട് 3.30 മുതൽ 7.30 -വരെ സോമർസെറ്റ് സെൻറ്‌ തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ (508 എലിസബത്ത് അവന്യൂ, സോമർസെറ്റ്, ന്യൂ ജേഴ്‌സി 08873). 6:00 - ന്  പ്രത്യക ദിവ്യബലി ഉണ്ടായിരിക്കും.  (Address: 508 Elizabeth Ave, Somerset, NJ 08873).

സംസ്കാരം:  സോമര്‍സെറ്റ് ദേവാലയത്തില്‍ മെയ്  18 -ന് ചൊവാഴ്ച  രാവിലെ 10:00-ന് നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം ന്യൂജേഴ്‌സിയിലെ പിസ്കാറ്റ്വേ റിസറക് ക്ഷന്‍ സെമിറ്ററിയില്‍ 12:00-ന്. (Address: Resurrection Burial Park, 899 E Lincoln Ave, Piscataway, NJ 08854) 

കൂടുതൽ  വിവരങ്ങൾക്ക് : ടോം പെരുംപായിൽ (646) 326-3708. 

news: സെബാസ്റ്റിയൻ ആൻറണി 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

വട്ടക്കുന്നേൽ ജേക്കബ് പോൾ (രാജൻ -78) താമ്പാ

തങ്കമ്മ ജോസഫ്, 103, മല്ലപ്പള്ളി

ജോണ്‍ എ. പൂങ്കുടി (73): കൊച്ചി

ആല്‍ബര്‍ട്ട് സക്കറിയ (62): ഡിട്രോയിറ്റ്

സന്തോഷ് എ. തോമസ്, 63, ന്യു യോര്‍ക്ക്

റിത്ത ഡേവിഡ്, 77, കൊല്ലം മയ്യനാട്

തോമസ് പി. ജോണി, 81, ടെക്‌സസ്

ലെസ്ലിൻ വിൽ‌സൺ (28) ന്യു യോർക്ക്

ലീലാമ്മ ജോസഫ്, 77, പാലാ

ജോസഫ് ഫിലിപ് (ബേബി ചിറയിൽ) ഡാളസ്

പ്രൊഫ. സണ്ണി സഖറിയ, 74, ഡാലസ്

എബ്രഹാം തോമസ് (ജോജി-63)

ഗൗരി അമ്മ (90): ആലപ്പുഴ

ഹണി ചെറിയാൻ (47) ഡാളസ്

രത്‌ന നായര്‍ (74); ഹ്യൂസ്റ്റണ്‍:

പൊന്നമ്മ സിറിയക് (85): ശൂരനാട്

പത്രോസ് (കുഞ്ഞുമോന്‍ പാലത്തുംപാട്ട്): കലിഫോര്‍ണിയ

മണിയാട്ട് എം ജെ കുര്യാക്കോസ് (88): ന്യൂജേഴ്‌സി

അന്നമ്മ ജോസഫ് (ചിന്നമ്മ) ന്യൂയോര്‍ക്ക്

സന്തോഷ് പിള്ളയുടെ മാതാവ് കനകമ്മ;ഡാലസ്:

പാസ്റ്റർ സി എ ജോസഫ് (67) ഡാളസ്

കൊച്ചുമ്മൻ ടി. ജേക്കബ്, 79, ന്യു യോർക്ക്

ടി.എം. ജോണി (64): ഡാളസ്

മേരി പുതുക്കേരില്‍ (75) ഒക്കലഹോമ

എൽസി അലോഷ്യസ് (72) കൊച്ചി/ന്യു യോർക്ക്

ത്രേസ്യക്കുട്ടി ടീച്ചര്‍ (92): തൃശൂര്‍

അമ്മാള്‍ കുറിയാക്കോസ്, 83, റാന്നി

ഡോ. എ.സി. തോമസ്, 86, ന്യു യോര്‍ക്ക്

അന്നമ്മ ജോസഫ് (85): ഡാളസ്

എ.ടി. തോമസ് (പൊടിക്കുഞ്ഞ്-80) ന്യു ജെഴ്‌സി

View More