അഞ്ജു ബെന്നി, 32/ത്രുശൂര്‍-ഫ്‌ലോറിഡ

Published on 19 May, 2021
അഞ്ജു ബെന്നി, 32/ത്രുശൂര്‍-ഫ്‌ലോറിഡ
ത്രുശൂര്‍: പുറനാട്ടുകര ചിറയത്തു ബെന്നിയുടെ ഭാര്യ അഞ്ജു ബെന്നി (32) അന്തരിച്ചു. കോവിഡിനെ തുടര്‍ന്നു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയായിരുന്നു. മുണ്ടൂര്‍ അറക്കല്‍ കുടുംബാംഗമാണ്. ഫ്‌ലോറിഡ ലെയ്ക്ക് ലാന്‍ഡിലുള്ള അലോഷ് അറക്കല്‍ ലോനപ്പന്‍ സഹോദരനാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക