റിത്ത ഡേവിഡ്, 77, കൊല്ലം മയ്യനാട്

Published on 18 June, 2021
റിത്ത ഡേവിഡ്, 77, കൊല്ലം മയ്യനാട്

ന്യു യോര്‍ക്ക്/കൊല്ലം: ഫോമാ നേതാവ് ഡോ. ജേക്കബ് തോമസിന്റെ സഹോദരി റിത്ത ഡേവിഡ്, 77, കൊല്ലം മയ്യനാട് അന്തരിച്ചു. മയ്യനാട് കൊച്ചുപണ്ടാരഴികം  കുടുംബാംഗങ്ങളായ ഒന്‍പത് സഹോദരങ്ങളില്‍ ഇവര്‍ രണ്ടു പേരും മാത്രമാണ് അവശേഷിച്ചിരുന്നത്. പുനലൂര്‍ പീറ്റര്‍വില്ലയില്‍ പരേതനായ പീറ്റര്‍ ഡേവിഡിന്റെ പത്‌നിയാണ്

തമിഴ്‌നാട്ടിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് റോമിയൊ ഡേവിഡ് അടക്കം നാലു ആണും 2 പെണ്ണും ഉണ്ട്. തോമസ് ഡേവിഡ് (ഖത്തര്‍), ജോയ് ഡേവിഡ് (കുവൈറ്റ്), റോബിന്‍സണ്‍ ഡേവിഡ്, ജാക്ക്‌ലി പീറ്റര്‍, നിമ്മി എന്നിവരാണ് മറ്റു മക്കള്‍.
സംസ്‌കാരം ശനിയാഴ്ച മയ്യനാട് സെന്റ് ജേക്കബ് ചര്‍ച്ചില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക