ന്യു യോര്‍ക്ക്: ആലപ്പുഴ സ്വദേശി സാമുവല്‍ സാമുവല്‍, (കുഞ്ഞുമോന്-69) യോങ്കേഴ്സില്‍ അന്തരിച്ചു. ഭാര്യ ലില്ലിക്കുട്ടി. മക്കള്‍: റോബിന്, റോഷന്, ഷാരന് . മരുമകള്‍: ഗ്രെയ്സ്. കൊച്ചുമകള്‍: ലിഡിയ.
ഇവാഞ്ചലിസ്റ്റ് സാം കൊന്നമൂട്ടിലിന്റെ ഭാര്യ മറിയാമ്മ സാമുവലിന്റെസഹോദരനാണ്.
പൊതുദര്‍ശനം:ജുലൈ 2 വെള്ളി വൈകിട്ട് 5 മുതല്‍ 9 വരെ: ഫ്ലിന്‍ ഫ്യുണറല്‍ ഹോം, 1652 സെന്റ്രല്‍ പാര്‍ക്ക് അവന്യു, യോങ്കേഴ്സ്, ന്യു യോര്‍ക്ക്
സംസ്കാര ശുശ്രൂഷ ജൂലൈ 3 ശനിയാഴ്ച രാവിലെ 8:30 ഫ്ലിന്‍ ഫ്യുണറല്‍ ഹോമില്‍. തുടര്‍ന്ന് സംസ്കാരം മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍.