CHARAMAM

തോമസ് ജോസഫ് (65) ചെല്ലാംകോട്ട്, ന്യൂയോർക്ക്

Published

ന്യൂയോർക്ക്: ചെർപ്പുങ്കൽ ചെല്ലാംകോട്ട്  പരേതരായ സി.കെ.ചാക്കോയുടെയുമ് ത്രേസിയാമ്മ ജോസഫിന്റെയും മകൻ തോമസ് ജോസഫ് (65) ചെല്ലാംകോട്ട്  ന്യൂയോർക്കിലെ സയോസെറ്റിൽ നിര്യാതനായി. സംസ്കാര ശിശ്രൂഷകൾ  ജൂലൈ 20 ന്  രാവിലെ 10 ഓൾഡ് ബേത്ത്പേജിലുള്ള സെയിന്റ് മേരീസ്  സീറോ മലബാർ  കാത്തലിക്ക് പള്ളിയിൽ ആരംഭിച്ച്   സൈന്റ്റ് ചാൾസ് / റേസൂറെസക്ഷൻ സെമിത്തേരിയിൽ സംസ്‌കരിക്കും. സംസ്ക്കാര ശിശ്രൂഷയുടെ വിശദവിവരങ്ങൾ വാർത്തയ്ക്കു ചുവടെ നൽകിയിട്ടുണ്ട്. 


ഭാര്യ: കെസ്സ് (യു.എസ് പോസ്റ്റൽ സർവീസ്) രാമപുരം പേരൂർക്കുന്നേൽ കുടുംബാംഗമാണ് . മക്കൾ:  ജെറിക്സ് (വുഡ്ഹൾ ഹോസ്പിറ്റൽ ന്യൂയോർക്ക്),കോളിൻസ് (സ്കാഡൺ ആൻഡ് സ്കാഡൺ ലോ ഫേർമ്മ് , ന്യൂയോർക്ക്). ജമാതാവ്: റോസ് മൂലൻ മൂഴയിൽ. കൊച്ചുമക്കൾ: ജോസഫ്, എല്ലിസ്.

സഹോദരങ്ങൾ: കുട്ടിയമ്മ ആറ്റുപുറത്ത്, (മുത്തോലി, പാലാ),മറിയ തറപ്പേൽ (ഭരണങ്ങാനം ), അന്നമ്മ വള്ളുവശ്ശേരിൽ (കുറവിലങ്ങാട്),സി.ജെ.സ്കറിയ (ചേർപ്പുങ്കൽ)സി.ജെ.ജോർജ് (മുംബൈ)ജെസ്സി കപ്പടക്കുന്നേൽ (അരീക്കര).


അമേരിക്കയിൽ എത്തും മുൻപ്  സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് ചീഫ് മാനേജർ ആയിരിക്കെ സ്വയം വിരമിച്ച പരേതൻ കേരള, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിരവധി ശാഖകളിൽ സേവനം ചെയ്‌തിട്ടുണ്ട്‌. സർവീസിൽ ആയിരിക്കെ തീപ്പൊരി  ട്രേഡ് യൂണിയൻ നേതാവായിരുന്ന പരേതൻ യൂണിയൻ മൂല്യങ്ങൾക്ക് വേണ്ടി നിലനിൽക്കുകയും നിരാഹാര സമരങ്ങൾ നടത്തുകയും മറ്റ്  നിവധി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.


സംസ്കാര ശിശ്രൂഷ വിവരങ്ങൾ : 

Wake Service will be held at

Park Funeral Chapels

2175 Jericho Turnpike

New Hyde Park, NY 11040

on Monday the 19th of July 2021 from 5pm to 9pm

 

Funeral Mass will be held at

St. Mary’s Syro-Malabar Catholic Church

926 Round Swamp Road

Old Bethpage, NY 11804

on Tuesday the 20th of July 2021 commencing at 10 am

 

Interment Service to follow at

St. Charles / Resurrection Cemeteries

2015 Wellwood Avenue

Farmingdale NY 11735

 

Contact Phone Numbers – 516 286 4633, 516 499 4337

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

സജില്‍ ജോര്‍ജിന്റെ, 53, സംസ്‌കാരം ശനിയാഴ്ച

ജെയ്സൺ തോമസ് (50) ഡാളസ്

മറിയാമ്മ കുര്യൻ തുണ്ടത്തിൽ, 93, രാമപുരം

ഏലിയാമ്മ (81) പിറവം

സജി കരുണാകാരന്‍ (59):ന്യൂയോര്‍ക്ക്

പി.വി. വില്‍സണ്‍;ഷാര്‍ജ;

ചെല്ലമ്മ കോര (91): ഫിലഡല്‍ഫിയ

മേരിക്കുട്ടി ചെറിയാൻ, 87, കൊടുമൺ

ഏലിയാമ്മ ഫിലിപ്പ് (94) ചിക്കാഗോ

എം.ടി ഫിലിപ്പ് (67): ഹൂസ്റ്റണ്‍

പുല്ലാട് കണ്ണിയത്ത് ജോണ്‍ സാര്‍ (92); ഹൂസ്റ്റണ്‍:

ഡോ. പ്രസാദ് എബ്രഹാം (69) സെന്റ് ലൂയി, മിസൂറി

ഏലിയാമ്മ ഫിലിപ്പ് (79):ഹ്യുസ്റ്റണ്‍

ഐസക് മേരി ദാസന്‍ (കുഞ്ഞ് 74) കാല്‍ഗറി

ടി.വി. തോമസ് (തങ്കച്ചൻ-73) ഡാളസ്

ഫിലിപ്പ് പാറയ്ക്കൽ (ജോമി -68) ലോസ് ആഞ്ചലസ്‌

സരസമ്മ ജെയിംസ് കേളച്ചന്ദ്ര, 82, ഡാലസ്

എ.ജെ. ഡേവിഡ് (75);ന്യൂയോര്‍ക്ക്:

റിബെക്കാ മാത്യു (80) ഒകലഹൊമ

എം.ഒ ഫ്രാന്‍സിസ് (78): ന്യൂജേഴ്‌സി

കെ.ഐ. മത്തായി (മത്താപ്പന്‍- 100): മല്ലപ്പള്ളി

ഒളശ എബ്രഹാം വര്‍ഗീസ് (ബിജോയ്-75) ടെക്‌സസ്

വത്സമ്മ ചാക്കോ .കുറിച്ചി (72): കുറിച്ചി

ബാബു കെ തോമസ്‌ (66) ഫിലഡെൽഫിയ

സിസിലി എബ്രഹാം (ചിച്ചിയമ്മ) 85, ന്യൂജേഴ്‌സി

എൻ. കെ ഉലഹന്നാൻ (ഓനൻപിള്ള സാർ 83) പിറവം

വി. ഫിലിപ്പ് ഫിലിപ്‌സ് (85): ടൊറന്റോ

സാമുവല്‍ സാമുവല്‍, (കുഞ്ഞുമോന്‍-69) ന്യു യോര്‍ക്ക്

ചിന്നമ്മ ലൂക്കോസ് (82): പിറവം

ചിന്നമ്മ വര്ഗീസ് (67) ഡിട്രോയിറ്റ്

View More