കൊടുമൺ: സജി കോട്ടേജിൽ ചരുവിളയിൽ ചെറിയാൻ്റെ സഹധർമ്മിണി മേരിക്കുട്ടി ചെറിയാൻ, 87 (റിട്ട. ടീച്ചർ സെൻ്റ് പോൾസ് ഹൈസ്ക്കൂൾ നരിയാപുരം) അന്തരിച്ചു
മക്കൾ: എഴുത്തുകാരനായ മോൻസി കൊടുമൺ (ന്യൂയോർക്ക്) ,ജോൺസി ചെറിയാൻ (ജില്ലാട്രഷറി), സിസിലി ചെറിയാൻ (ഹൈസ്ക്കൂൾ ടീച്ചർ)
മരുമക്കൾ: ലിനു ചെറിയാൻ (ന്യൂയോർക്ക്) രാജൻ ഡാനിയേൽ (Govt. I.T.I) എലിസബത്ത് ജോൺസി
കൊച്ചുമക്കൾ: ജെയ്സ് , ജെയ്ക്ക് , ജിബി, ജിത്തു, സിജിൻ , ജെറിൻ
ശവസംസ്കാരം ശനിയാഴ്ച കൊടുമൺ സെൻ്റ് ബഹനാൻസ് മലങ്കര കത്തോലിക്കപള്ളിയിൽ