CHARAMAM

പി.വി. വില്‍സണ്‍; ഷാര്‍ജ

Published

ഡാളസ്: പാലക്കാട് ചാലിശ്ശേരി പുലിക്കോട്ടില്‍   പരേതരായ   വര്‍ഗീസിന്റെയും തൃശ്ശൂര്‍ നെല്ലിക്കുന്ന് പുലിക്കോട്ടില്‍ മറിയാമ്മയുടെയും  മകന്‍ പി വി വില്‍സണ്‍ (50) ഷാര്‍ജയില്‍ മസ്തിഷ്‌കാഘാതം മൂലം നിര്യാതനായി. ഷാര്‍ജ മാര്‍ത്തോമാ ഇടവകാംഗമാണ്.
 
ഭാര്യ: കുന്നുംകുളം പഴഞ്ഞി ചീരന്‍ കുടുംബാംഗം  സുമ വില്‍സണ്‍  
മക്കള്‍: ഫേബ പി  വില്‍സണ്‍, ലിബ്ന പി  വില്‍സണ്‍, നിസ്സി പി  വില്‍സണ്‍.  സഹോദരങ്ങള്‍: ശാന്ത ജേക്കബ്, ഷീല സണ്ണി ഷീജ തമ്പി.

അമേരിക്കയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.പി. ചെറിയാന്റെ ജ്യേഷ്ടസഹോദരിയുടെ പുത്രനാണ് പരേതന്‍.

ഷാര്‍ജ കുന്നംകുളം ക്രിസ്ത്യന്‍ പ്രയര്‍ ഫെല്ലോഷിപ്പ് സ്ഥാപക  സജീവ പ്രവര്‍ത്തകനുമായിരുന്നു. പരേതന്റെ ആകസ്മിക വിയോഗത്തില്‍ ഷാര്‍ജ മാര്‍ത്തോമാ ഇടവക അനുശോചനം രേഖപ്പെടുത്തി.

ഭവനത്തിലെ ശൂശ്രൂഷ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന്  ചാലിശ്ശേരി മാര്‍ത്തോമ്മ ദേവാലയത്തിലെ  പൊതുദര്‍ശനത്തിനു ശേഷം   നാലിന് ദേവാലയ  സെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും


റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

മറിയക്കുട്ടി പൂതക്കരി (96) ഹ്യൂസ്റ്റണ്‍

ഫാ. ജേക്കബ് വടക്കേക്കുടി (91): കടവൂര്‍

മാത്യു ജോസഫ് (പാപ്പച്ചന്‍, 92): പാലാ

ചിന്നമ്മ വര്‍ഗീസ് (87): തിരുവല്ല

തിരുനൽവേലി ഹെൻറി ജോൺ, തൃശൂർ

ശോശാമ്മ ചെറിയാന്‍, 91, കോട്ടയം

കെ.സി.വര്‍ഗീസ്(95)

എല്‍സി ജോസഫ് വെളിയത്ത്, 73, അറ്റ്‌ലാന്റ

ജോണ്‍ എം എബ്രഹാം (63) ഒക്കലഹോമ

അമ്മുക്കുട്ടി സാമൂവേല്‍ (79); ഹൂസ്റ്റണ്‍:

മനോജ് സോമൻ (55) ഹ്യൂസ്റ്റൺ

അന്നമ്മ ചാക്കോ;ഡാലസ്:

ഏലിയാമ്മ ചാക്കോ;ഡാളസ്:

കുഞ്ഞമ്മ ജോണ്‍ ; മേരിലാന്‍ഡ്;

തങ്കമ്മ ഇടിക്കുള (96) ഡാളസ്

മറിയാമ്മ വര്‍ഗീസ് (73) ടെന്നസി

മാത്യു എം. താന്നിക്കൽ, 60, ന്യു യോർക്ക്

കെ.കെ രാജു (75) ഡാലസ്

ആലീസ് ഏബ്രഹാം (69): ഹൂസ്റ്റണ്‍

ജോൺ എബ്രഹാം (74) കുണ്ടറ/ഫിലാഡൽഫിയാ

ജേക്കബ് ജോഷ്വ, 89, ന്യു യോർക്ക്

അന്നമ്മ മാത്യു; ഡാളസ്:

സാഹിത്യകാരൻ ലാസർ മണലൂർ, (84)

മോസസ് (67) ഫ്‌ളോറിഡ

മറിയക്കുട്ടി കോശി, 77, ന്യു യോർക്ക്

രാജു ഫിലിപ്പോസ്, 58, ഫിലാഡൽഫിയ

പൂഴിക്കുന്നേൽ തോമസ്‌കുട്ടി, 62, ഷിക്കാഗോ

എ.സി. വറുഗീസ് ആലുംമൂട്ടിൽ (71) ഫിലാഡൽഫിയ

റോയി തോമസിന്റെ , 55, സംസ്കാരം സെപ്റ്റംബർ 2

സി.ജെ. ലൂക്കോസ് ചാമക്കാലായിൽ (ലൂക്ക സാർ-85) ന്യു യോർക്ക്

View More