ഏലിയാമ്മ (81) പിറവം

Published on 01 August, 2021
 ഏലിയാമ്മ (81) പിറവം
പിറവം: കുഞ്ഞമ്മാട്ടിൽ ടെക്സ്റ്റയിൽസ് ഉടമ പരേതനായ സി.എം എബ്രാഹാമിൻ്റെ (കുട്ടപ്പൻ) ഭാര്യ ഏലിയാമ്മ (81) നിര്യാതയായി. ശവസംസ്കാരം  തിങ്കളാഴ്ച 3 മണിക്ക് പിറവം ഹോളി കിങ്‌സ്  ക്നാനായകത്തോലിക്കാ  ഫൊറോന പള്ളിയിൽ. 
മക്കൾ: എൽസി, ലൈസ,  റ്റോമി (ന്യൂയോർക്ക്), ജോഷി (ഓസ്‌ട്രേലിയ). മരുമക്കൾ: ഗ്രിഗറി (കുഞ്ഞച്ചൻ) മാരേഴത്ത് മൂവാറ്റുപുഴ, ജോസ് ആറായ്ക്കൽ പെരുവ, ലീന തോട്ടത്തിൽ കിടങ്ങൂർ,  ജയ്മോൾ ആദോപ്പിള്ളിൽ വള്ളിച്ചിറ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക