ജെയ്സൺ തോമസ് (50) ഡാളസ്

Published on 02 August, 2021
ജെയ്സൺ തോമസ് (50) ഡാളസ്
ഡാളസ്: അഗപ്പേ ബ്രെത്‌റൻ അസംബ്ലി ഡാളസ് സഭാംഗം ജെയ്സൺ തോമസ് (50) ആഗസ്ത് 1നു നിര്യാതനായി. കുമ്പഴ പ്ലാവേലിൽ കുടുംബാംഗമാണ്. പരേതരായ പി.എ തോമസിന്റെയും തങ്കമ്മ തോമസിന്റെയും മകനാണ്.

ഭാര്യ : ജിൻസി തോന്നിയാമല വടക്കേപ്പറമ്പിൽ കുടുംബാംഗം . മക്കൾ വിദ്യാർത്ഥികളായ  ജെൻസൺ തോമസ് , ജെറെമി തോമസ്.

സംസ്കാരം ഓഗസ്റ്റ് 7 ശനിയാഴ്‌ച്ച റോളിങ്ങ് ഓക്സ് ഫ്യൂനറൽ ഹോമിൽ (400 Freeport Pkwy, Coppel, TX 75019) നടക്കും.

കൂടുതൽ വിവരങ്ങൾക്ക്:  (972) 849-9537
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക