റോയി തോമസ്, 55, ന്യു ജെഴ്‌സി

Published on 25 August, 2021
റോയി തോമസ്, 55, ന്യു ജെഴ്‌സി
ന്യു ജെഴ്‌സി: പാലാ പ്രവിത്താനം പഞ്ഞിക്കുന്നേല്‍ റോയി തോമസ്, 55, ജെഴ്‌സി സിറ്റിയില്‍ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തില്‍ അന്തരിച്ചു.

ഭാര്യ മറിയാമ്മ മാത്യു എടപ്പാടി അകത്തു പറമുണ്ടയില്‍ കുടുംബാംഗമാന്‍ണ്.അവര്‍അമേരിക്കയില്‍ എത്തിയിട്ട്രണ്ടാഴ്ചയേ ആയുള്ളു. മക്കള്‍: ഷൈന റോയി, ഷോണ്‍, ഷാന്‍. മൂവരും കാനഡയില്‍ വിദ്യാര്‍ഥികളാണ്.

പത്തു സഹോദരരില്‍ ഇളയ ആളാണ് റോയി തോമസ്. അഞ്ച് സഹോദരിമാരില്‍ മൂന്നു പേര്‍ കന്യാസ്ത്രികളാണ്. എഡിസണില്‍ താമസിക്കുന്ന എലിസബത്ത് തോമസ്, ലാലി പഞ്ഞിക്കുന്നേല്‍ എന്നിവരാണു മറ്റു രണ്ടു സഹോദരികള്‍. സഹോദരന്‍ ജോയി തോമസ് ജെഴ്‌സി സിറ്റിയില്‍ താമസിക്കുന്നു.

സംസ്‌കാരം പിന്നീട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക