കുഞ്ഞമ്മ ജോണ്‍ ; മേരിലാന്‍ഡ്;

Published on 07 September, 2021
കുഞ്ഞമ്മ ജോണ്‍ ; മേരിലാന്‍ഡ്;
മേരിലാന്‍ഡ് : കോട്ടയം മുക്കിടിമാലില്‍ പാറപുഴ പരേതനായ പി റ്റി ജോണിന്റെ പത്‌നി കുഞ്ഞമ്മ ജോണ്‍( 81) മേരിലാന്‍ഡില്‍ അന്തരിച്ചു. കോട്ടയം കുറ്റിക്കല്‍ കുഴിമറ്റം കുടുംബാംഗമാണ്


മക്കള്‍ :ജോസഫ് ജോണ്‍സണ്‍  -ലീസ്സല്‍
               ജോര്‍ജ് ജോണ്‍സന്‍  -എക്‌റ്റെ

പൊതുദര്‍ശനം :സെപ്റ്റംബര്‍ i7 ചൊവാഴ്ച വൈകീട്ട് 6 മുതല്‍
സ്ഥലം : Snowden Funeral Home, 246 N Washington St. Rockville, MD - 20850
സംസ്‌കാരം :സെപ്റ്റംബര്‍ 8രാവിലെ 10 മുതല്‍

സ്ഥലം: chapel in Norbeck Memorial Park at 16225 Batchellors Forest Road, Olney, MD - 20832

കൂടുതല്‍ വിവരങ്ങള്‍ക്കു
   ജോര്‍ജ് ജോണ്‍സന്‍ 240 328 0972
   മാണി വര്‍ഗീസ്  904-8665353

റിപ്പോര്‍ട്ട് :പി പി ചെറിയാന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക