മറിയക്കുട്ടി പൂതക്കരി (96) ഹ്യൂസ്റ്റണ്‍

Published on 20 September, 2021
മറിയക്കുട്ടി പൂതക്കരി  (96) ഹ്യൂസ്റ്റണ്‍
ഹ്യൂസ്റ്റണ്‍: കെ.സി.എസ് പ്രസിഡന്‌റ് തോമസ് പൂതക്കരിയുടെ മാതാവും പൂതക്കരി പരേതനായ ഔസേപ്പിന്റെ ഭാര്യയുമായ മറിയക്കുട്ടി (96) അന്തരിച്ചു.  പുതുവേലി പെരുനിലത്തില്‍ കുടുംബാംഗമാണ്.

മക്കള്‍: ലീല & ബേബി കുന്നത്തുകിഴക്കേതിൽ; മേരി & മത്തായി വെള്ളാപ്പള്ളി; ചാണ്ടി & സോയ പൂതക്കരി;  അന്നമ്മ  & വിൻസന്റ് ആകശാല; ത്രേസിയാമ്മ & ടോമി തെക്കേപറമ്പിൽ; തോമസ് & ജിജി പൂതക്കരി; സാബു & സിസി പൂതക്കരി; മിനി & ഷാജു, അഴകുളം; ഷിനി & സാബു വാഴക്കാട്ട് 

23 പേരക്കുട്ടികളും അവരുടെ 17 കുട്ടികളും ഉണ്ട്.  

സംസ്‌കാരം ശനിയാഴ്ച (സെപ്റ്റം. 25) ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പളളിയില്‍. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക