കെ. ടി.എബ്രഹാം; ബാംഗ്ലൂര്‍ ;

Published on 22 September, 2021
കെ. ടി.എബ്രഹാം; ബാംഗ്ലൂര്‍ ;
റാന്നി ചെറുകര കൊളാകോട്ട് കെ ടി എബ്രഹാം (88) ബാംഗ്ലൂരില്‍ അന്തരിച്ചു. 
ഭാര്യ: പരേതയായ സൂസമ്മ എബ്രഹാം. 

മക്കള്‍: ഗ്രേസ് (ഫ്‌ലോറിഡ), തോമസ് എബ്രഹാം (ഒഹായോ). 

മരുമക്കള്‍: വിനോദ്, ജോര്‍ജിയ.

സംസ്‌കാര ശുശ്രുഷകള്‍ September 25 9:30 am (Accept Society, Banglore) ആരംഭിച്ചു ശേഷം സംസ്‌കാരം Hosur road Christian cemetery-ല്‍   നടത്തപ്പെടുന്നതാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക