കെ.ഐ.അലക്സ്, ഹ്യൂസ്റ്റൺ/കുണ്ടറ

Published on 03 October, 2021
കെ.ഐ.അലക്സ്, ഹ്യൂസ്റ്റൺ/കുണ്ടറ
ഹ്യൂസ്റ്റൺ : കുണ്ടറ, നെടുമ്പായിക്കുളം  കടയില്‍  കെ. ഐ.  അലക്സ്(80) നിര്യാതനായി.   ഭാര്യ  പരേതയായ അമ്മിണിക്കുട്ടി അലക്സ് കൊട്ടാരക്കര അമ്പലത്തുംകാല പൊയ്കയിൽ കുടുംബാംഗം.
മക്കൾ: ഷിബു  കെ.  അലക്സ്( കുവൈറ്റ്),  ഷീജ ബെന്നി( ഹ്യൂസ്റ്റൺ).
മരുമക്കൾ: നിസ്സി( ടെക്‌നോ പാർക്ക്,  തിരുവനന്തപുരം),  ബെന്നി വർഗീസ്(ഹ്യൂസ്റ്റൺ).
കൊച്ചുമക്കൾ: അൽവിന,  നിബു, നേഹ.

സജി പുല്ലാട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക