ചാലക്കുടി: പരേതനായ ചാലക്കുടി മൂത്തേടന് ദേവസ്സിയുടെ ഭാര്യ ആനി ദേവസ്സി മൂത്തേടന് അന്തരിച്ചു. സംസ്കാരം ഒക്ടോബര്‍ നാലിനു രാവിലെ പതിനൊന്ന് മണിക്ക് പോട്ട ചെറുപുഷ്പം ദേവാലയത്തില്‍.
മക്കള്‍ :ലീനാ ജോര്‍ജ് (അയര്‍ലന്‍ഡ് ), ഷീന പൗലോസ് (യു.എസ്. എ), ഷിബു മൂത്തേടന് (ഓസ്ട്രേലിയ).
മരുമക്കള്‍: ജോര്‍ജ് അമ്പലംവിള (അയര്‍ലന്‍ഡ് ) , പൗലോസ് കുയിലാടന് (യു.എസ്. എ) സെലിന് ഷിബു (ഓസ്ട്രേലിയ)
ചെറുമക്കള്‍ : ലെവിന്‍ ജോര്‍ജിയോ , ഗ്ലെന്‍ ജോര്‍ജ്, ജെസി, ജാനറ്റ്, ജെഫ്, ഏയ്ഞ്ചല, അലന്, അഞ്ജലി