CHARAMAM

എം.സി ഗീവര്‍ഗീസ് (93): അയര്‍ക്കുന്നം

Published

അയര്‍ക്കുന്നം: മണ്ണുംമൂട്ടില്‍ എം.സി ഗീവര്‍ഗീസ് (93, റിട്ട. എച്ച്പിസിഎല്‍ മാനേജര്‍) അന്തരിച്ചു. 

ഭാര്യ: മറിയാമ്മ മടേലില്‍, ഇരവിപേരൂര്‍ കുടുംബാംഗമാണ്.
മക്കള്‍: ജയിംസ് (എറണാകുളം), മോളി (യുഎസ്എ), ജോര്‍ജ് (യുഎസ്എ). സനില്‍ (മസ്കറ്റ്), ബെറ്റി (എറണാകുളം), ബിജു (ഷോപ്പ് എന്‍ ഷോപ്പ്) അയര്‍ക്കുന്നം.
മരുമക്കള്‍: ലിസി (മണത്തല), ഫ്രാന്‍സീസ് (മേനാച്ചേരി), സീന (കാട്ടാശേരി), ജോളി (പവ്വത്ത്), ടി.പി. ജയ്‌സണ്‍ (തോട്ടാപ്പള്ളി), സൂസന്‍ (ലാച്ചന്തറ).
സഹോദരങ്ങള്‍: ജയിംസ് ബേബി, തങ്കമ്മ ഏബ്രഹാം, പരേതരായ ശോശാമ്മ (ക്രിസ്തുരാജ് ഹോസ്പിറ്റല്‍)), അമ്മിണി.

ചിക്കാഗോയിലുള്ള മാധ്യമ പ്രവര്‍ത്തകന്‍ അലന്‍ ജോര്‍ജ് (ഏഷ്യാനെറ്റ്) കൊച്ചുമകനാണ്  

സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 1.30-നു വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം അമയന്നൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി കുടുംബകല്ലറയില്‍.


Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ശോശാമ്മ മാത്തൻ, 75, ഹൂസ്റ്റൺ

അബ്രഹാം നെടുംചിറ (72) ചിക്കാഗോ

പുറയംപളളില്‍ മറിയാമ്മ ജോസഫ് (97): സാന്‍ഹൊസെ

ശോശാമ്മ മാത്തന്‍ (കുഞ്ഞുമോള്‍ -75): ഹൂസ്റ്റണ്‍

അന്നമ്മ വര്‍ഗീസ് ( 7 2 );വെണ്ണിക്കുളം

ബേബി ചെറിയാൻ (97 ) കാൽഗറി

കുമാരന്‍ (69): മാങ്ങാനം

ജെസി എം. അരുൺ, 64, ന്യു യോർക്ക്

കുഞ്ഞമ്മ കോശി (കോശി ആന്റി, 88) സൗത്ത് ഫ്‌ളോറിഡ

വി.വി. വര്‍ഗീസ് (ബേബിച്ചായന്‍, 85) കാനഡ

ആനി ജേക്കബ് (ഓസ്റ്റിന്‍, ടെക്‌സസ്)

എബ്രഹാം ടി മാത്യു (91) ചിക്കാഗോ

മേരി കുളങ്ങര (66) ജോര്‍ജിയ

സിസിലി ചാക്കോ ഇല്ലിപ്പറമ്പില്‍ (96) കടവൂര്‍:

ഏലിക്കുട്ടി തോമസ് (അമ്മിണി, 74): ന്യൂയോര്‍ക്ക്

ജയിംസ് വര്‍ഗീസ് (65) കാനഡ

വി.എസ് ജോയി (68): കുറ്റൂര്‍

ഫില്‍മോന്‍ ചിറയില്‍, 53, ടെക്‌സസ്

ഡോ. ജൊവാന്‍ ഫ്രാന്‍സിസ് ; ഓസ്ട്രേലിയ;

ബെസി എബ്രഹാം മാത്യു, പെൻസിൽവേനിയ

ജോസഫ് തോമസ് (87): കാലിഫോര്‍ണിയ

പ്രിസില്ല ജോര്‍ജിന്റെ (33) സംസ്‌കാരം 16-ന്

ഗീവർഗീസ് കൊച്ചാണ്ടി, 79, ഹ്യൂസ്റ്റൺ

റിബെക്കാ ബാബു (സുമ); ഹൂസ്റ്റണ്‍.

ഏലിയാമ്മ പെരിങ്ങേലില്‍ (78) ഡാളസ്

ശാന്തമ്മ എബ്രഹാം മാധവപ്പള്ളില്‍, 71, ചിക്കാഗോ

മനോജ് നായര്‍ (41): എഡ്മണ്‍ടണ്‍

ജയ്മോൾ ജിൻസ് മുണ്ടിയത്ത്‌ (45) നോർത്ത് കരോളിന

ആനി ദേവസി മൂത്തേടന്‍ (ചാലക്കുടി)

ഡോ. ആനി ജേക്കബ് (70): ഫ്‌ളോറിഡ

View More