വി.എസ് ജോയി (68): കുറ്റൂര്‍

Published on 14 October, 2021
വി.എസ് ജോയി (68): കുറ്റൂര്‍
കുറ്റൂര്‍: വെള്ളവന്താനത്ത് വി.എസ് ജോയി (68) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9ന് ഭവനത്തിലെ ശുശ്രുഷകള്‍ക്ക് ശേഷം 12 ന് മഴുക്കിര്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ചുമതയില്‍ നടത്തപ്പെടും.

ഭാര്യ ജോളി ജോയി റാന്നി ഐക്കാട്ടുമണ്ണില്‍ കുടുംബാംഗമാണ്. മക്കള്‍: ജോയ്‌സ്, ജോഫി (യു.കെ), ജോയല്‍ (കാനഡ). മരുമക്കള്‍: കല്ലിശ്ശേരി ചക്കുംമുട്ടില്‍ ജൂബി, റാന്നി  മാവുങ്കല്‍ ലിന്‍റ്റു (യു.കെ)

വാര്‍ത്ത: നിബു വെള്ളവന്താനം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക