CHARAMAM

ശോശാമ്മ മാത്തൻ, 75, ഹൂസ്റ്റൺ

Published

ഹൂസ്റ്റൺ: മല്ലപ്പള്ളി എക്കളത്തിൽ പരേതനായ എ.എം.മാത്തന്റെ ഭാര്യ ശോശാമ്മ മാത്തൻ (കുഞ്ഞുമോൾ - 75 വയസ്സ് ) ഷുഗർലാന്റിൽ നിര്യാതയായി. പരേത മല്ലപ്പള്ളി  പരിയാരം ഇല്ലത്ത് പറയതാനത്ത് കുടുംബാംഗമാണ്.

മക്കൾ: റജി മാത്യു, ഷീല ജോർജ് (ഇരുവരും ഹൂസ്റ്റൺ)
മരുമക്കൾ: ജെസ്സി മാത്യു, ഷാജൻ ജോർജ് ( ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക വൈസ് പ്രസിഡന്റ്)

കൊച്ചുമക്കൾ : റയാൻ, റോഷൻ, റിയ, നീതു, നേഖ.                

സഹോദരങ്ങൾ: പി.ഐ.വർഗീസ്, പി.ഐ.ജോർജ്, ഏലിയാമ്മ കോശി (മൂവരും ഹൂസ്റ്റൺ)

പൊതുദർശനം : ഒക്ടോബർ  31 ന് ഞായറാഴ്ച വൈകുന്നേരം 4.30- 8:30 വരെ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ച് ( 5810, Almeda Genoa Road, Houston, Texas, 77048).  

സംസ്കാര ശുശ്രൂഷകൾ നവംബർ 1 ന്  തിങ്കളാഴ്ച രാവിലെ 9:30 മുതൽ 11:30 വരെ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ചും ശുശ്രൂഷകൾക്ക് ശേഷം സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ ( 1310, N Main Road, Pearland TX. 77581)  സംസ്കരിക്കുന്നതുമാണ്

ശുശ്രൂഷകളുടെ ലൈവ്  സ്ട്രീം ലിങ്കുകൾ  :

 https://gmaxfilms.com/livebroadcast/

https://trinitymtc.org/live/


കൂടുതൽ വിവരങ്ങൾക്ക്,

ഷാജൻ ജോർജ് : 832 452 4195


റിപ്പോർട്ട് : ജീമോൻ റാന്നി 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ജോസഫ് നെയ്‌ച്ചേരില്‍, (ഉപ്പച്ചന്‍ ചേട്ടന്‍-97) ഹൂസ്റ്റന്‍

മേരി എബ്രഹാം (71): ഹൂസ്റ്റണ്‍

പാസ്റ്റര്‍ കെ. ഏബ്രഹാം തോമസ് (81) ഹൂസ്റ്റൺ

ആലീസ് ഏബ്രഹാം(75);വാഷിംഗ്ടണ്‍:

വര്‍ഗീസ് ടി.തോമസ്;ഹൂസ്റ്റണ്‍:

ഡോ. റോസ് (88): ചാലക്കുടി

ജേക്കബ് സ്റ്റീഫന്‍ ; ഡാളസ് :

തോമസ് വർഗീസ്, ന്യു യോർക്ക്

കത്രി മത്തായി (95) ഫിലഡല്‍ഫിയ

മേരിക്കുട്ടി (95): ബംഗളൂരു

ജോസ് ഏബ്രഹാം ,വൈറ്റ് പ്ലെയിന്‍സ്

റോണി ചാമക്കാലായിൽ [27] ന്യൂജേഴ്‌സി

പാസ്റ്റർ കെ. എബ്രഹാം തോമസ് (81) ഹൂസ്റ്റൺ

എം.വി. ചാക്കോ, 81,ന്യു യോർക്ക്

സുമ ചന്ദ്രന്‍ (ന്യൂയോര്‍ക്ക്)

ഏലിയാമ്മ പൗലോസ്, 71, കോതമംഗലം

ടെസ്‌ലി മറിയം വർഗീസ്, 31, ന്യു യോർക്ക്

ഡോ. മന്ദാരവല്ലി (84): ബോസ്റ്റണ്‍

ജോസ് തറയിൽ, 80, കാനഡ

പി.കെ. വര്‍ഗ്ഗീസ്സ് (തോമസ്സ് സാര്‍, 91): പടനിലം

ഏലിയാമ്മ ജോൺ (കുഞ്ഞൂഞ്ഞമ്മ - 79) നിരണം

ഫാ. ജോൺ ഇടപ്പള്ളി (77) : തൃശൂർ

ഫിലോമിന ജെയിംസ് (65): വൈക്കം

സ്‌കറിയ പാലയ്ക്കതടത്തിലിന്റെ സംസ്കാരം

ജോണ്‍ ജോര്‍ജ് (കുഞ്ഞുമോന്‍, 74): ന്യൂയോര്‍ക്ക്

ഡോ. കര്‍മചന്ദ്രന്‍ ശേഖരൻ നായർ 72, മെരിലാൻഡ്

മത്തായി ഗീവര്‍ഗീസ്, 85, ന്യു യോര്‍ക്ക്

ടി കെ യോഹന്നാന്‍ (89): തിരുവല്ല

മറിയാമ്മ ജോണ്‍; ലോസ് ആഞ്ചലസ് ;

അച്ചാമ്മ തോമസ്;റാന്നി:

View More