അന്നമ്മ (പെണ്ണമ്മ, 84): ആലക്കോട്

Published on 31 October, 2021
അന്നമ്മ (പെണ്ണമ്മ, 84): ആലക്കോട്
ആലക്കോട്: മാണിശേരില്‍ പരേതനായ വര്‍ഗീസ് ചാക്കോയുടെ ഭാര്യ അന്നമ്മ (പെണ്ണമ്മ, 84) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച  മൂന്നിന് കലയന്താനി സെന്റ് മേരീസ് പള്ളിയില്‍. പരേത കടുത്തുരുത്തി പൂഴിക്കോല്‍ മുടക്കാംപുറം കുടുംബാംഗം.

മക്കള്‍: തങ്കമ്മ (റിട്ട.ടീച്ചര്‍), ബേബി (ആലക്കോട് പഞ്ചായത്തംഗം), സെലിന്‍ (എയിംസ് ഡല്‍ഹി), മോളി (ഓസ്‌ട്രേലിയ), ബാബു (അമേരിക്ക), ഷാമോന്‍ (ചെന്നൈ).

മരുമക്കള്‍: മാത്യു (റിട്ട. റെയില്‍വേ) കാനേക്കാട്ടില്‍ വൈക്കം, ജെസി വടക്കുംപുറത്ത് കാളിയാര്‍ (യുകെ), ബെന്നി പീടികപറന്പില്‍ (ഡല്‍ഹി), ജിമ്മി ചുണ്ടങ്ങയില്‍ മൂവാറ്റുപുഴ (ഓസ്‌ട്രേലിയ), റീത്ത തെക്കുംതടത്തില്‍ പെരുന്പിള്ളിച്ചിറ (അമേരിക്ക), റോസ്മി വഴുതലക്കാട്ട് മൈലക്കൊന്പ് (ബംഗളൂരു).

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക