കെ.വി.ജോസഫ് ; ഡാളസ്:

Published on 01 November, 2021
കെ.വി.ജോസഫ് ; ഡാളസ്:
ഡാളസ്: റാന്നി മുക്കാലുമണ്‍ എലിമുള്ളുമാങ്കല്‍ കുന്നുംപുറത്ത് കെ. വി.ജോസഫ്  (91 വയസ്സ് ) ഒക്ടോബര്‍ 29 ന് അമേരിക്കയിലെ ഡാളസില്‍ അന്തരിച്ചു. ഭാര്യ പരേതയായ  റേച്ചല്‍ (കുഞ്ഞമ്മിണി) റാന്നി കരികുളം മംഗലത്തില്‍ കുടുംബാംഗമാണ്.

മക്കള്‍: പരേതയായ പൊന്നമ്മ, ബേബിക്കുട്ടി, ലില്ലിക്കുട്ടി, ജോണ്‍ ജോസഫ് (സാബു), അനി (എല്ലാവരും ഡാളസ്).

മരുമക്കള്‍:മരുമക്കള്‍: പി വി എബ്രഹാം (കാര്‍ത്തികപ്പള്ളി), തോമസ് എബ്രഹാം, ശാന്തി, സുജ, (എല്ലാവരും ഡാളസ്).

കൊച്ചുമക്കള്‍:ക്രിസ്റ്റി-റോജി,ഷെറിന്‍-ബബിത്,റോഷിന്‍-ജിക്കു,റോബിന്‍-സിബിലി,മിസ്റ്റി -സുബിന്‍, നോയല്‍, ജസ്റ്റിന്‍-അഞ്ജു, ജോയല്‍, ജെറിമി, ദിയ.

സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 3 ന് ബുധനാഴ്ച രാവിലെ 10.മണിക്ക് ഡാളസ് കരോള്‍ട്ടന്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് (1400, W. Frankford Rd, Carrollton TX 75007) നടത്തപെടും. ശുശ്രൂഷകള്‍ക്ക് ശേഷം കാരോള്‍ട്ടന്‍ ഫര്‍ണോ സെമിത്തേരിയില്‍  (Furneaux cemetery, 3701 Cemetery Hill Rd, Carrollton, TX ) സംസ്‌കരിക്കും.

 ശുശ്രൂഷകള്‍ തത്സമയം http://www.provisiontv.in ല്‍ ഉണ്ടായിരിക്കുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്,

സാബു - 469 348 3310



റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക