CHARAMAM

ജോസ് ഏബ്രഹാം ,വൈറ്റ് പ്ലെയിന്‍സ്

Published

ന്യൂയോര്‍ക്ക് : വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടിയിലെ ആദ്യകാല മലയാളികളില്‍ ഒരാളും ഏറ്റുമാനൂര്‍ ഇടവഴിക്കല്‍ കുടുംബാംഗവുമായ ജോസ് ഏബ്രഹാം(74) വൈറ്റ് പ്ലെയിന്‍സില്‍ നിര്യാതനായി. ഇന്ത്യാ കാത്തലിക് അസ്സോസ്സിയേഷന്‍ ഓഫ് ന്യൂ യോര്‍ക്കിന്റെ ആദ്യകാല സജീവ പ്രവര്‍ത്തകനും കമ്മിറ്റി മെമ്പറും ആയിരുന്നു . ബ്രോങ്ക്സ് ലിങ്കണ്‍ മെഡിക്കല്‍ സെന്ററിലെ റേഡിയോളജി ഡിപ്പാര്‍ട്മെന്റിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്നു പരേതന്‍ .
ഭാര്യ : ത്രേസ്യാമ്മ ഏബ്രഹാം. കോട്ടയം മറ്റക്കര പൊള്ളക്കാട്ടു കുടുംബാംഗം.

ഏകമകന്‍ ആബ്‌സി ഏബ്രഹാം
മരുമകള്‍ : ബിന്ദു ഏബ്രഹാം
കൊച്ചുമക്കള്‍ : ഡെയിന്‍ , ജോഷ്വാ.

സഹോദരങ്ങള്‍ : പരേതയായ ലീലാമ്മ കുര്യച്ചന്‍ ( തുരുത്തിപ്പള്ളി ), പരേതയായ എല്‍സമ്മ പയസ്സ് ( പാല ), മാത്യു ഏബ്രഹാം ( ഹാര്‍ട്സ് ഡെയ്ല്‍ , ന്യൂയോര്‍ക്ക് ) , സിസ്റ്റര്‍ മേരിക്കുട്ടി ഇടവഴിക്കല്‍ ( മിഡില്‍ ടൗണ്‍ , കണക്റ്റികട്ട് ) , തോമസ് ഏബ്രഹാം ( പീക്ക് സ്‌കില്‍ ന്യൂ യോര്‍ക്ക് ), ജെയിംസ് ഏബ്രഹാം ( ഹാര്‍ട്സ് ഡെയ്ല്‍, ന്യൂ യോര്‍ക്ക് ) , സെബാസ്റ്റ്യന്‍ ഏബ്രഹാം ( ബര്‍ഡോണിയ, ന്യൂയോര്‍ക്ക് ).

വിസിറ്റേഷന്‍ ആന്‍ഡ് സെലിബ്രേഷന്‍ ഓഫ് ലൈഫ് : 2021 , നവംബര്‍ 30 ചൊവാഴ്ച 4pm - 9pm പ്ളസെന്റ് മനോര്‍ ഫ്യൂണറല്‍ ഹോമില്‍ , 575 കൊളംബസ് അവന്യൂ, ത്രോണ്‍ വുഡ്, ന്യൂയോര്‍ക്ക്. 10594.

സംസ്‌കാര ശുശ്രൂഷയും തിരു കര്‍മ്മങ്ങളും : ഡിസംബര്‍ 2 വ്യാഴാഴ്ച 10 മണി മുതല്‍ ഹൗതോര്‍ണ്‍ ഹോളി റോസറി ചര്‍ച്ചില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് :-
Sebastaian Abraham -
914-494-3784
Aabcey Abraham -
617-438- 8672

*note, no services will be held on Wednesday*


Services
VISITATION
Tuesday
November 30, 2021
4:00 PM to 9:00 PM
Pleasant Manor Funeral Home, Inc.
575 Columbus Avenue
Thornwood, NY 10594


MASS OF CHRISTIAN BURIAL
Thursday
December 2, 2021
10:00 AM
Holy Rosary Church
170 Bradhurst Avenue
Hawthorne, NY 10532

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ഇലഞ്ഞിത്തറയില്‍ തങ്കമ്മ തോമസ് (93): ഡാളസ്

അനില്‍ വി. ജോണ്‍ (34): തിരുവല്ല

ഫിലിപ്പോസ് ചാമക്കാല (97) കോട്ടയം

റേച്ചൽ എ. ജോൺ (69) ന്യൂയോർക്ക്

ഏലിയാമ്മ കോശി (ലില്ലി-83) ഭോപ്പാല്‍

മറിയാമ്മ ജോർജ്ജ് (84) നവി-മുംബൈ

മരണത്തിലും പിരിയാത ദമ്പതികൾ

പാസ്റ്റര്‍ പി.എസ്. തോമസ് (86): ഹൂസ്റ്റണ്‍

സി.ഐ. മാത്യു (92):ഷിക്കാഗോ

വര്‍ഗീസ് മാത്യൂസ് (84) അറ്റ്‌ലാന്റ

മറിയാമ്മ (കുഞ്ഞുമോള്‍ -82) അടൂര്‍

നിർമല ജോർജ് ഫെലിക്സ് (49) ഡാലസ്

മത്തായികുട്ടി യോഹന്നാന്‍ ; ഡാളസ് :

പാസ്റ്റർ സി. പി. തോമസ്, 79, ന്യു ജഴ്‌സി

വര്‍ഗീസ് പി. വര്‍ഗീസ് (92) ഫ്‌ലോറിഡ

രാമൻകുട്ടി (81): കാൽഗറി

പാസ്റ്റർ എം.ഒ സാമുവൽ (66) ഫിലദൽഫിയ

ഇല്ലിക്കൽ ജോസഫ് ചാക്കോ (71) ഡാളസ്

വര്‍ഗീസ് ഉമ്മന്‍, (തങ്കച്ചന്‍ 69) ന്യു ജെഴ്സി

പി.എ വർക്കി (കൊച്ചുബേബി) ഹൂസ്റ്റൺ

ഷെരീഫ് അലിയാറുടെ, 86, സംസ്കാ

ബേബി എം. തോമസ് മഴുവഞ്ചേരില്‍, 84, ന്യു യോര്‍ക്ക്

ജോണ്‍ മാത്യു (കുഞ്ഞുമോന്‍, 83) കലിഫോര്‍ണിയ

ജയാ കൈനൂർ, 46, ഡാളസ്

ജോഷ്വ തുണ്ടിയിൽ മാത്യു, 28, അറ്റലാന്റ

എം ഐ ചാക്കോ, ബത്തേരി

മത്തായി മാത്യൂസ്, 83, ഷിക്കാഗോ

സൂസൻ കോവൂർ (65) മിഷിഗൺ

കൂടാരത്തില്‍ ജേക്കബിന്റെ, 78, സംസ്‌കാരം ജനുവരി 6

തയ്യിൽ പി ജോൺ (ജോണിച്ചായൻ-83) ഒർലാണ്ടോ

View More