CHARAMAM

കത്രി മത്തായി (95) ഫിലഡല്‍ഫിയ

Published

ഫിലഡല്‍ഫിയ: കത്രി മത്തായി (95) ഫിലഡല്‍ഫിയയില്‍ നവംബര്‍ 30-ന് അന്തരിച്ചു. കാളികാവ് അറയ്ക്കലേട്ട് ജോസഫ്- അന്ന ദമ്പതികളുടെ ഏറ്റവും ഇളയ പുത്രിയായിരുന്നു. എടശേരിപ്പരമ്പില്‍ പരേതനായ മത്തായി വര്‍ക്കി ആണ് ഭര്‍ത്താവ്.

മക്കള്‍: ത്രേസ്യ, ജോര്‍ജ്, അന്ന, ആലീസ്, ജോസഫ്, ലിസി, സെബാസ്റ്റ്യന്‍. മരുമക്കള്‍: വര്‍ഗീസ്, സാലി, തോമസ്, ചന്ദ്രന്‍, മോളി, റ്റോം, സോഫി.

പതിനാല് കൊച്ചുമക്കളും, പത്ത് കൊച്ചുമക്കളുടെ മക്കളുമുണ്ട്. 1989-ല്‍ അമേരിക്കയിലേക്ക് കുടിയേറുന്നതുവരെ പാലാ രൂപതയിലെ കാഞ്ഞിരത്താനം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയിലെ സജീവാംഗമായിരുന്നു.

പൊതുദര്‍ശനം ഡിസംബര്‍ മൂന്ന് വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ഫിലഡല്‍ഫിയ സെന്റ് തോമസ് ദേവാലയത്തിലും (608 Welsh Road, Philadelphia, PA 19115)  തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷകള്‍ അതേ ദേവാലയത്തില്‍ വച്ച് ഡിസംബര്‍ നാല് ശനിയാഴ്ച രാവിലെ 8.30 മുതല്‍ 10.30 വരെ (9 മുതല്‍ 10 വരെ വിശുദ്ധ കുര്‍ബാന) നടത്തപ്പെടും. സംസ്‌കാരം ബെന്‍സലേത്തുള്ള റിസറക്ഷന്‍ സെമിത്തേരിയില്‍ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം നടത്തും.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

 ജോൺ പി വർഗീസ്‌, ന്യു യോർക്ക്

പൗലോസ് കെ. ജോസഫ് (പൊന്നച്ചൻ-69) ന്യു യോർക്ക്

ഡോ. ജോർജ് പീറ്ററിന്റെ സംസ്കാരം ജനുവരി 23-നു

ഇലഞ്ഞിത്തറയില്‍ തങ്കമ്മ തോമസ് (93): ഡാളസ്

അനില്‍ വി. ജോണ്‍ (34): തിരുവല്ല

ഫിലിപ്പോസ് ചാമക്കാല (97) കോട്ടയം

റേച്ചൽ എ. ജോൺ (69) ന്യൂയോർക്ക്

ഏലിയാമ്മ കോശി (ലില്ലി-83) ഭോപ്പാല്‍

മറിയാമ്മ ജോർജ്ജ് (84) നവി-മുംബൈ

മരണത്തിലും പിരിയാത ദമ്പതികൾ

പാസ്റ്റര്‍ പി.എസ്. തോമസ് (86): ഹൂസ്റ്റണ്‍

സി.ഐ. മാത്യു (92):ഷിക്കാഗോ

വര്‍ഗീസ് മാത്യൂസ് (84) അറ്റ്‌ലാന്റ

മറിയാമ്മ (കുഞ്ഞുമോള്‍ -82) അടൂര്‍

നിർമല ജോർജ് ഫെലിക്സ് (49) ഡാലസ്

മത്തായികുട്ടി യോഹന്നാന്‍ ; ഡാളസ് :

പാസ്റ്റർ സി. പി. തോമസ്, 79, ന്യു ജഴ്‌സി

വര്‍ഗീസ് പി. വര്‍ഗീസ് (92) ഫ്‌ലോറിഡ

രാമൻകുട്ടി (81): കാൽഗറി

പാസ്റ്റർ എം.ഒ സാമുവൽ (66) ഫിലദൽഫിയ

ഇല്ലിക്കൽ ജോസഫ് ചാക്കോ (71) ഡാളസ്

വര്‍ഗീസ് ഉമ്മന്‍, (തങ്കച്ചന്‍ 69) ന്യു ജെഴ്സി

പി.എ വർക്കി (കൊച്ചുബേബി) ഹൂസ്റ്റൺ

ഷെരീഫ് അലിയാറുടെ, 86, സംസ്കാ

ബേബി എം. തോമസ് മഴുവഞ്ചേരില്‍, 84, ന്യു യോര്‍ക്ക്

ജോണ്‍ മാത്യു (കുഞ്ഞുമോന്‍, 83) കലിഫോര്‍ണിയ

ജയാ കൈനൂർ, 46, ഡാളസ്

ജോഷ്വ തുണ്ടിയിൽ മാത്യു, 28, അറ്റലാന്റ

എം ഐ ചാക്കോ, ബത്തേരി

മത്തായി മാത്യൂസ്, 83, ഷിക്കാഗോ

View More