CHARAMAM

ജേക്കബ് സ്റ്റീഫന്‍ ; ഡാളസ് :

Published

ഡാളസ് : മുല്ലശ്ശേരിയില്‍ ജേക്കബ് സ്റ്റീഫന്‍ 84(രാജു) ഡാളസ്സില്‍ അന്തരിച്ചു. ഡാളസ് പാര്‍ക്ക് ലാന്റ് ആശുപത്രിയില്‍ ദീര്‍ഘകാലം റേഡിയോഗ്രാഫറായിരുന്നു.

ക്രൈസ്‌റ്‌റ് ദ കിംഗ് ക്‌നാനായ കാത്തലില്‍ ചര്‍ച്ച് അംഗമാണ്.

ഭാര്യ: ഏലാമ ജേക്കബ്.

മക്കള്‍: ബെന്നി ജേക്ക്ബ്, രാജീവ് ജേക്കബ്, ഷെല്‍ബി ജേക്കബ്, ജോബി ജേക്കബ്, അലക്‌സിസ് ജേക്കബ്.

പൊതു ദര്‍ശനം: ഡിസംബര്‍ 3 വൈകീട്ട് 6-8 വരെ. സ്ഥലം : ക്രൈസ്റ്റ് ദ കിംഗ് ക്‌നാനായ കാത്തലിക് ചര്‍ച്ച് വെബു ചാപ്പല്‍-ഡാളസ്.

സംസ്‌ക്കാര ശുശ്രൂഷ: ഡിസംബര്‍ 4. 9.30-10AM. സേക്രട്ട് ഹാര്‍ട്ട് കാത്തലിക്ക് ചര്‍ച്ച്് , റോലറ്റ്-75089.

തുടര്‍ന്ന് സേക്രട്ട് ഹാര്‍ട്ട് സെമിത്തേരിയില്‍ സംസ്‌ക്കാരം.

ഡാളസ് കേരള അസ്സോസിയേഷന്‍ ആദ്യകാല അംഗമായ ജേക്കബ് സ്റ്റീഫന്റെ നിര്യാണത്തില്‍ അസ്സോസിയേഷന്‍ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി സെക്രട്ടറി പ്രദീപ് നാഗന്തൂലില്‍ അറിയിച്ചു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

 ജോൺ പി വർഗീസ്‌, ന്യു യോർക്ക്

പൗലോസ് കെ. ജോസഫ് (പൊന്നച്ചൻ-69) ന്യു യോർക്ക്

ഡോ. ജോർജ് പീറ്ററിന്റെ സംസ്കാരം ജനുവരി 23-നു

ഇലഞ്ഞിത്തറയില്‍ തങ്കമ്മ തോമസ് (93): ഡാളസ്

അനില്‍ വി. ജോണ്‍ (34): തിരുവല്ല

ഫിലിപ്പോസ് ചാമക്കാല (97) കോട്ടയം

റേച്ചൽ എ. ജോൺ (69) ന്യൂയോർക്ക്

ഏലിയാമ്മ കോശി (ലില്ലി-83) ഭോപ്പാല്‍

മറിയാമ്മ ജോർജ്ജ് (84) നവി-മുംബൈ

മരണത്തിലും പിരിയാത ദമ്പതികൾ

പാസ്റ്റര്‍ പി.എസ്. തോമസ് (86): ഹൂസ്റ്റണ്‍

സി.ഐ. മാത്യു (92):ഷിക്കാഗോ

വര്‍ഗീസ് മാത്യൂസ് (84) അറ്റ്‌ലാന്റ

മറിയാമ്മ (കുഞ്ഞുമോള്‍ -82) അടൂര്‍

നിർമല ജോർജ് ഫെലിക്സ് (49) ഡാലസ്

മത്തായികുട്ടി യോഹന്നാന്‍ ; ഡാളസ് :

പാസ്റ്റർ സി. പി. തോമസ്, 79, ന്യു ജഴ്‌സി

വര്‍ഗീസ് പി. വര്‍ഗീസ് (92) ഫ്‌ലോറിഡ

രാമൻകുട്ടി (81): കാൽഗറി

പാസ്റ്റർ എം.ഒ സാമുവൽ (66) ഫിലദൽഫിയ

ഇല്ലിക്കൽ ജോസഫ് ചാക്കോ (71) ഡാളസ്

വര്‍ഗീസ് ഉമ്മന്‍, (തങ്കച്ചന്‍ 69) ന്യു ജെഴ്സി

പി.എ വർക്കി (കൊച്ചുബേബി) ഹൂസ്റ്റൺ

ഷെരീഫ് അലിയാറുടെ, 86, സംസ്കാ

ബേബി എം. തോമസ് മഴുവഞ്ചേരില്‍, 84, ന്യു യോര്‍ക്ക്

ജോണ്‍ മാത്യു (കുഞ്ഞുമോന്‍, 83) കലിഫോര്‍ണിയ

ജയാ കൈനൂർ, 46, ഡാളസ്

ജോഷ്വ തുണ്ടിയിൽ മാത്യു, 28, അറ്റലാന്റ

എം ഐ ചാക്കോ, ബത്തേരി

മത്തായി മാത്യൂസ്, 83, ഷിക്കാഗോ

View More