ഒർലാണ്ടോ, ഫ്ലോറിഡ: കോട്ടയം തോട്ടയ്ക്കാട്, തയ്യിൽ പി ജോൺ (ജോണിച്ചായൻ-83), ജനുവരി 3 നു
തിങ്കളാഴ്ച രാവിലെ ഒർലാണ്ടോയിൽ അന്തരിച്ചു. പരേതരായ തൈയിൽ പോളിന്റെയും, അന്നമ്മയുടെയും മൂന്നാമത്തെ പുത്രനാണ്. ഓർലൻഡോ സെയിൻറ് പോൾസ് ഓർത്തോഡോക്സ് പള്ളി ഇടവക അംഗം ആണ്.
ഭാര്യ എലിസബെത്ത് ജോൺ, അമിച്ചകരി വല്ലിയേടത്ത് കുടുംബാംഗം.
സഹോദരങ്ങൾ - തൈയിൽ പി ചാക്കോ (ഫിലഡെൽഫിയ), മറിയാമ്മ തോമസ് (ഡാളസ്), തൈയിൽ പി തോമസ് (ഓർലൻഡോ), കുഞ്ഞന്നാമ്മ മാരേട്ട് (കല്ലൂപ്പാറ) പരേതനായ തൈയിൽ വർഗീസ് (ഫിലഡെൽഫിയ), ഏലിയാമ്മ കുരുവിള (ഫിലഡെൽഫിയ) .
സംസ്കാരം പിന്നീട് .