ഫൊക്കാന പ്രസിഡന്റ് 2018-2020: മാധവന് ബി നായര്‍ക്ക് ന്യൂജേഴ്സി സംഘടനകളുടെ ശക്തമായ പിന്തുണ.
ജൂലൈയില്‍ നടത്തുന്ന ഫിലഡല്‍ഫിയ കണ്‍വന്‍ഷനോടനുബന്ധിച്ചു 2018-2020 കാലയളവിലെ ഫൊക്കാന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ മാധവന് ബി നായര്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നതായി ന്യൂജേഴ്സിയിലെ പ്രമുഖ സംഘടനകളായ മഞ്ച്, നാമം, കെ സി എഫ് ഭാരവാഹികള്‍ സംയുക്തമായി പ്രസ്താവിച്ചു.