സജിമോൻ ആന്റണിയെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മഞ്ച് നാമനിര്‍ദ്ദേശം ചെയ്തു
മാർക്വിസ് ഹു ഈസ് ഹു ഇൻ അമേരിക്ക നോമിനിയും, ലോക കേരളാസഭ മെംബറും , ഫൊക്കാനയുടെ മുൻ സെക്രട്ടറിയും ,മുൻ ട്രഷറും , ട്രസ്റ്റീ ബോർഡ് മെംബറും മാധ്യമപ്രവർത്തകനുമായാ സജിമോൻ ആന്റണിയെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മലയാളീ