ഇനി തലയോട്ടി വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ ചെയ്യണം. അതിനും ചെലവുണ്ട്. ദിവസം 100 രൂപ വരുമാനമുള്ള അമ്മയ്ക്കും പഠനം പാതിവഴിയിലായ ജിബിനും എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ്. ഇതിനിടയില്‍ പാഠപുസ്തകങ്ങള്‍ സ്കൂളില്‍നിന്ന് ജിബിന്‍ എത്തിച്ചുകൊടുത്തു.
ബൈക്കപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവാവ് ചികില്‍സാ സഹായം തേടുന്നു. പള്ളുരുത്തി പോക്കനാമുറി പൂവാലിപറമ്പില് പി. കെ. ഗഫൂറിന്റെ മകന് സുല്‍ഫിക്കര്‍ അലിയാണ് (20) തലയ്ക്കു ഗുരുതര പരുക്കേറ്റു ചേര്‍ത്തല കെ. വി. എം. ആശുപത്രി ഐസിയു വില്‍ കഴിയുന്നത്.
റിയാദ്: ഇരുവൃക്കകളും തകരാറിലായ കോഴിക്കോട് പേരാമ്പ്ര കല്ലൂര്‍ സ്വദേശി തെരുവത്ത് അബ്ദുറസാഖിനെ (23) സഹായിക്കാന്‍ നാട്ടുകാരായ പ്രവാസികള്‍ രംഗത്ത്. നിത്യരോഗിയും വിവാഹ മോചിതയുമായ ഏക സഹോദരിയും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏകാശ്രയം കൂടിയായിരുന്ന അബ്ദുറസാഖ് ഏറെ നാളായി അസുഖ കിടക്കയിലാണ്.
കൊച്ചി: രേഷ്മയുടെ കരളിന്റെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചുകഴിഞ്ഞു. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അനിവാര്യമെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. നില കൂടുതല്‍ വഷളാകും മുമ്പു ശസ്ത്രക്രിയ വേണം. തന്റെ കരള്‍ നല്കി രേഷ്മയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ അമ്മ ടിജി തയാറാണ്. പക്ഷേ, അതിനു വേണ്ട ഭീമമായ ചെലവ് എങ്ങനെ താങ്ങുമെന്നു ടിജിക്കും ഭര്‍ത്താവ് രമേശിനുമറിയില്ല.
മണ്ണഞ്ചേരി: ഉദാരമതികള്‍ കൈ ത്താങ്ങാകുമെന്ന വിശ്വാസത്തില്‍ അശ്വിന്റെ കുടുംബം കരള്‍മാറ്റ ശസ്ത്രക്രിയക്ക് ഒരുങ്ങുന്നു. 23ന് എറണാകുളം അമൃത ആശുപത്രിയിലാണ് ശസ്ത്രക്രിയ. മണ്ണഞ്ചേരി പഞ്ചായത്ത് 15ാം വാര്‍ഡ് കണ്ടത്തിപ്പറമ്പില്‍ രാജേഷ്ഷിജി ദമ്പതികളുടെ മകനായ അശ്വിന് (അപ്പു ആറുവയസ്സ്) ജന്മനാ കരള്‍രോഗിയാണ്.അശ്വിന്റെ കദനകഥ മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞ് സഹായഹസ്തങ്ങള്‍ തേടിയെത്തി. എന്നാല്‍,23 ലക്ഷം രൂപയോളം ചെലവുവരുന്ന ശസ്ത്രക്രിയക്ക് പകുതിയോളം രൂപയെ ലഭിച്ചിട്ടുള്ളു.
കൊച്ചി: കാന്‍സര്‍ രോഗിയായ അമ്മയുടെ ചികിത്സയ്ക്കായി പണം കണെ്ടത്താന്‍ പഠനം നിര്‍ത്തി പണിക്കിറങ്ങിയപ്പോള്‍ സിജി കരുതിയിരുന്നില്ല തന്നെയും കാത്ത് ഒരു അപൂര്‍വരോഗം പതിയിരിപ്പുണെ്ടന്ന്.
തൃശൂര്‍:ഹൃദയശസ്ത്രക്രിയയ്ക്കുശേഷം തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആട്ടോര്‍ ഈച്ചരത്ത് വീട്ടില്‍ മായ(39)യ്ക്കു ചികിത്സാ ധനസഹായങ്ങള്‍ സ്വീകരിക്കാന്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി.സൗത്ത് ഇന്ത്യന്‍ ബാങ്ക് അമലനഗര്‍ ബ്രാഞ്ചില്‍ (IFSC code: SIBL 0000462) 0462053000009 050 നമ്പറായാണ് മായയുടെ പേരില്‍ അക്കൗണ്ട് ആരംഭിച്ചത്.
ശാസ്താംകോട്ട: അര്‍ബുദം ബാധിച്ച ഗൃഹനാഥന് ചികിത്സക്കും തുടര്‍ജീവിതത്തിനും വഴികാണാതെ ദുരിതത്തില്‍. പോരുവഴി കമ്പലടി പട്ടാടയ്യത്ത് ഷാഹുല്‍ഹമീദ് (58) ആണ് റീജനല്‍ കാന്‍സര്‍ സെന്ററില്‍ കഴിയുന്നത്. തൊഴില്‍രഹിതയായ ഭാര്യയും വികലാംഗന് ഉള്‍പ്പെടെ നാല് മക്കളും അടങ്ങുന്ന നിര്‍ധനകുടുംബത്തിന്റെ ഏക അത്താണിയാണ് ഷാഹുല്‍ഹമീദ്. രോഗം ഗുരുതരമായതിനെതുടര്‍ന്ന് കച്ചവടത്തിന് പോകാന്‍ കഴിയാതെയായി. ഷാഹുല്‍ഹമീദിന്റെ പേരില്‍ എസ്.ബി.ടി പോരുവഴി ശാഖയില്‍ 67187909140 എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
ദോഹ: അറബി നല്കിയ കള്ളക്കേസില്‍ കുടുങ്ങിയ മലയാളി 12 വര്‍ഷമായി നാട്ടില്‍ പോകാനാകാതെ ദുരിതത്തില്‍. എറണാകുളം ആലുവ പുറയാട് പൂക്കാട്ട് വീട്ടില്‍ അബ്ദുല്നാസറാ(45)ണ് സഈദ് മുബാറക് അല്‍ സുലൈതി എന്ന സ്വദേശി നല്കിയ കേസിനെത്തുടര്‍ന്ന് ദുരിതത്തിലായത്. കോടതിവിധിച്ച 50,560 റിയാല്‍ പിഴയടച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഉദാരമതികളുടെ സഹായം തേടുകയാണ് ഇപ്പോള്‍ നാസര്‍.
തിരുവനന്തപുരം: സിനിമയുടെ നിറവെട്ടത്തുനിന്ന് പട്ടിണിയിലേക്കും ഒടുവില്‍ രോഗക്കിടക്കയിലേക്കുമെത്തിയ നടി ശ്രീലതാ മേനോന് സംസ്ഥാന സര്‍ക്കാരിന്റെ സഹായം.എല്ലുകള്‍ ദ്രവിക്കുന്ന രോഗവുമായി മെഡിക്കല്‍കോളേജ് ആസ്?പത്രിയില്‍ കഴിയുന്ന ശ്രീലതയെ സന്ദര്‍ശിച്ച കെ.മുരളീധരന് എം.എല്‍.എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ചലച്ചിത്ര അക്കാദമി ഭാരവാഹികളും ആസ്?പത്രിയിലെത്തി 25000 രൂപയുടെ സഹായം കൈമാറി.
മഞ്ചേശ്വരം വൊര്‍ക്കാടി ഗ്രാമപഞ്ചായത്തിലെ കെദുംപാടിയിലെ പൂവപ്പ വെളിപ്പാടന്റെയും ചന്ദ്രാവതിയുടെയും മകള്‍ പവിത്ര (16) യാണ് തലയില്‍ മുഴ വന്ന് ദുരിതത്തില്‍ കഴിയുന്നത്.
കാഞ്ഞങ്ങാട്: അനിത. തകര്‍ന്നത് ഇവളുടെ പ്രതീക്ഷ മാത്രമല്ല. സ്വപ്നങ്ങളുമാണ്.
കൊച്ചി :വെന്റിലേറ്ററില്‍ കഴിയുന്ന പ്ലസ്ടു വിദ്യാര്‍ഥിനി സ്വാതി കൃഷ്ണയ്ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അനുമതി നല്കുന്ന കാര്യത്തില്‍ ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം തീരുമാനമെടുക്കും.
മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലാ യ വിദ്യാര്‍ഥിനി സഹായം തേടുന്നു. പിറവം MKM ഹയര്‍സെക്കണ്ടറി സ്കൂളില്ലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി യാണ് മഞ്ഞപ്പിത്തം ബാധിച്ചു കൊച്ചി അമൃത ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
പക്ഷേ അതിലൊളിഞ്ഞ് കിടക്കുന്ന ഒരു മഹാ ദുഖ: സത്യം ആധുനിക കുടുംബ ജീവിതത്തിന്റെ നടുഛേദമാണ്.
മണ്ണഞ്ചേരി (ആലപ്പുഴ): കരളിന്റെ കരളിനു സ്വന്തം കരള്‍ നല്കാന് തയാറായിട്ടും ആ പിതാവിന്റെ സ്നേഹവാതില് തുറക്കുന്നത് ഇരുട്ടിലേയ്ക്കു തന്നെ. ലക്ഷങ്ങളുടെ മതിലിനപ്പുറം കാണുന്ന ജീവിതത്തിന്റെ വെളിച്ചത്തിലേയ്ക്കു തന്റെ കുഞ്ഞിനെ ഉയര്‍ത്തിവിടാന്‍ വഴി അന്വേഷിക്കുകയാണ് അദ്ദേഹം.
തൃശൂര്‍: സ്വകാര്യ ബസിന്റെ സമയമില്ലായ്മയും സ്കൂള്‍ വിദ്യാര്‍ഥികളോടുള്ള വെറുപ്പും തകര്‍ത്തത് ഒരു കുടുംബത്തിന്റെ ആശ്രയവും സന്തോഷവും. പുഴയ്ക്കലില്‍ സ്വകാര്യ ബസിന്റെ ചക്രം കയറി ഗുരുതരാവസ്ഥയിലായ ആമ്പക്കാട് ചെട്ടിക്കുന്ന് കണ്ണാടിപറമ്പില്‍ കണ്ണന്റെ ഭാര്യ ലജിതയുടെ(27) ഇടതു കാല്‍മുട്ടിനു മുകളില്‍വച്ചു മുറിച്ചുമാറ്റി.
തൊടുപുഴ: രണ്ട് കിഡ്നികളും പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് തുടര്‍ച്ചയായി ഡയാലിസിസിന് വിധേയയാകുന്ന തൊടുപുഴ കൈതക്കോട് വാണിയപുരയില്‍ ഗോപാലന്റ ഭാര്യ പൊന്നമ്മ (32) ഭാരിച്ച ചികിത്സക്ക് പണം കണ്ടെത്താനാകാതെ വിഷമിക്കുന്നു.
മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് കരള്‍ മാറ്റിവെക്കല്‍ ചികിത്സയ്ക്ക് വിധേയനായ മലയാളി മരിച്ചു. അവധിയില്‍ നാട്ടിലായിരുന്ന കോഴിക്കോട് നരിക്കുനി പാറന്നൂര്‍ സ്വദേശി അരീക്കല്‍ അബ്ദുല്‍ ലത്തീഫ് ആണ് തിങ്കളാഴ്ച മരിച്ചത്. മദീനയിലെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ സജീവമായിരുന്ന അബ്ദുല്‍ ലത്തീഫ് മദീന ഹജ്ജ് വെല്‍ഫെയര്‍ ഫോറം വൈസ് പ്രസിഡന്റ് ആയിരുന്നു.
കുറിയന്നൂര്‍ (തിരുവല്ല): മാരക രോഗത്തിന്റെ പിടിയിലായ നിര്‍ധനയായ വീട്ടമ്മ സുമനസുകളുടെ കാരുണ്യം തേടുന്നു.
പയ്യപ്പാടി: കൂട്ടുകാര്‍ പുതിയ ഉടുപ്പും സ്കൂള്‍ ബാഗുമായി സ്കൂളിലേക്ക് പോകുമ്പോള്‍, ഓടിച്ചാടി തിമിര്‍ക്കുമ്പോള്‍, കുഞ്ഞു സാനിയ മൗനത്തോടെ, സങ്കടത്തോടെ നോക്കിനില്ക്കും.
കോട്ടയം: കാന്‍സര്‍ രോഗവും ബിസിനസിലെ പരാജയത്തെ തുടര്‍ന്നുണ്ടായ കടവും മൂലം വയോധികരായ ദമ്പതികള്‍ ജപ്തിഭീഷണിയുടെ നിഴലില്‍.
കോട്ടയം: നിറഞ്ഞ കണ്ണുകളുമായാണ് എപ്പോഴും ഈ അമ്മ ആശുപത്രിയിലേക്ക് നടക്കുന്നത്. ഒരു ദിവസത്തെ ചികില്‍സയ്ക്കു മാത്രം അഞ്ഞൂറു രൂപ വേണ്ടി വരുന്ന ദിവസങ്ങള്‍.
കോട്ടയം: ചികിത്സാ രംഗത്ത് അത്യാധുനിക സംവിധാനങ്ങള്‍ ഒട്ടേറെ ഉണ്ടായിട്ടും പുതുപ്പള്ളി കുന്നേപ്പറമ്പില്‍ തടത്തില്‍ ടി.കെ.സന്തോ ഷിന്റെ (39) രോഗം കണ്ടുപിടിക്കാന്‍ വൈദ്യശാസ്ത്രത്തിനു ആദ്യം കഴിഞ്ഞില്ല
അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാടുകള്‍ തീര്‍ക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു അനന്തകൃഷ്ണന് എന്ന ചെറുപ്പക്കാരന് ഡല്‍ഹിയിലേക്കു വണ്ടി കയറിയത്.
അടൂര്‍: പാന്‍ക്രിയാസില്‍ കാന്‍സര്‍ ബാധിച്ചു ഗുരുതരാവസ്ഥയിലായ പെയ്ന്റിങ് തൊഴിലാളി അടിയന്തര ശസ്ത്രക്രിയയ്ക്കു സഹായം തേടുന്നു.
ആലപ്പുഴ അവലൂക്കുന്ന് സ്വദേശികളായ ഒരുപറ്റം യുവാക്കള്‍ വിശ്രമമില്ലാതെയുള്ള ഓട്ടത്തിലാണ്. കൂട്ടുകാരന്റെ ജീവനും കൈയില്‍പ്പിടിച്ചാണ് വരുടെ ഓട്ടം.
ജന്മനാ കേള്‍വിക്കുറവും സംസാരശേഷിയുമില്ലാത്ത പിഞ്ചുബാലിക ചികിത്സാ സഹായം തേടുന്നു.
മാറഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്വണ് വിദ്യാര്‍ഥിയായ ശ്രീജിത്തിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് നാട്ടുകാരുടെ നേതൃത്വത്തില്‍ സഹായസമിതി രൂപീകരിച്ചു.
കേരള പ്രസ് അക്കാദമി ചെയര്മാന് എന്‍.പി. രാജേന്ദ്രന് അധ്യക്ഷനും മാതൃഭൂമി ജനറല്‍ മാനേജര്‍ കെ.പി. നാരായണന് ജനറല്‍കണ്‍വീനറും എം. വിശ്വനാഥന് ഖജാന്‍ജിയുമായ ഈ സമിതി എസ്.ബി.ടി. കോഴിക്കോട് മെയിന്‍ ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
രണ്ടു വൃക്കകളും തകരാറിലായി ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുകയാണു കോട്ടയം പെരുമ്പായിക്കാട് സ്വദേശി ജഗദമ്മ ശശി.
വകയാര്‍: രണ്ട് വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ച യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു.
ഖമീസ് മുശൈത്: ഇരുവൃക്കകളും തകരാറിലായ യുവതി ചികില്‍സാ സഹായം തേടി അസീര്‍ പ്രവാസി സംഘത്തെ സമീപിച്ചു.
റിയാദ്: രണ്ടു വൃക്കകളും തകരാറിലായ കൊല്ലം ആശ്രാമം നോര്‍ത്ത് പുതുവീട്ടില്‍ മിദ്യാ രാജിന്റെ ചികിത്സാ സഹായത്തിനായി റിയാദില്‍ കേളി കലാ സാംസ്കാരിക വേദി സുലൈ വെസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ജനകീയ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.
12 വര്‍ഷത്തിനിടെ ഒന്‍പതു സര്‍ജറികള്‍. മറ്റക്കര സ്വദേശി എം. എന്‍. രാജേഷിന്റെ മകന് ആദ്യത്യനാണ് ഇങ്ങനെയൊരു വിധി.
പാലാ: മനുവെന്ന തീര്‍ത്തും നിസ്സഹായനായ ഇരുപത്തൊന്നുകാരന്റെ കഥ ആരുടേയും കരളലിയിപ്പിക്കുന്നതാണ്. ഒന്‍പത് വര്‍ഷം മുന്‍പ് ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് മനുവിന്റെ അച്ഛന് മരിച്ചു. മനുവിന് അമ്മ ഷൈലമാത്രമായി കൂട്ട്. അച്ഛന്റെ ചികില്‍സയ്ക്കായി ആകെയുണ്ടായിരുന്ന വീടും സ്ഥവുമൊക്കെ വിറ്റിരുന്നു.
നിലമ്പൂര്‍: ആശുപത്രിക്കിടക്കയിലിരുന്ന് കൃഷ്ണകുമാര്‍ എഴുതിത്തുടങ്ങി. ഇടതുകയ്യില്‍ അക്ഷരങ്ങള്‍ വഴങ്ങാന്‍ പ്രയാസം.
ഇപ്പോള്‍ അര്‍ദ്ധനാരീശ്വര വേഷത്തിലൂടെ കൂടുതല്‍ ശ്രദ്ധനേടുകയാണ് ഈ കലാകാരന്. പ്രേക്ഷകരുടേയും പത്രങ്ങളുടേയും ചാനലുകാരുടേയും പ്രശംസനേടിയ സുകുമാരന്‍ പ്രതിഫലം കണക്കു പറഞ്ഞു വാങ്ങുന്ന കലാകാരനല്ല. ദക്ഷിണയായി തരുന്നത് സ്വീകരിക്കുകയാണ് പതിവ്.
ഇടപ്പള്ളി അമൃത ആശുപത്രിയിലെ ലിവര്‍ ട്രാന്സ്പ്ലാന്റേഷന് വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ആതിര ഇന്ന് പുലര്‍ച്ചെ 3.30-നാണ് മരിച്ചത്. മാറ്റിവച്ച കരള്‍ മരുന്നുമായി പ്രതികരിക്കാതിരുന്നതിനേത്തുടര്ന്നാണ് ആരോഗ്യനില കൂടുതല്‍ വഷളായതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.