കുട്ടികളിലും കൗമാര പ്രായക്കാരിലും വിളര്‍ച്ച സര്‍വ്വസാധാരണമാണ്. ഇതിന്റെ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. പ്രധാനമായും ഇരുമ്പിന്റെ കുറവുകൊണ്ടാണ്...
മുതിര്‍ന്നവരില്‍ മാത്രമല്ല. ടീനേജുകാരിലും ഇപ്പോള്‍ കാണപ്പെടുന്ന രോഗമാണ് പ്രമേഹം. പ്രമേഹം ഹൃദയാഘാതത്തിനും കാരണമാകാറുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
...
ഇന്നത്തെ തലമുറയുടെ ആഹാരജീവിതരീതികളില് മാറ്റം വരുത്തിയില്ലെങ്കില്‍ മലയാളിയുടെ ഹൃദയാരോഗ്യം വലിയതോതില്‍ തകരുമെന്ന് പ്രശസ്ത ഹൃദ്രോഗ ചികിത്സാ വിദഗ്ദ്ധന്...
വ്യായാമം ദമ്പതികളുടെ ഊഷ്മള ബന്ധത്തിന് സഹായിക്കും. ലൈംഗിക താല്പര്യങ്ങളെ ഉത്തേജിപ്പിക്കുന്ന എന്‍ഡോര്‍ഫിനുകളുടെ ഉല്പാദനം കൂട്ടാന്‍ വ്യായാമം സഹായിക്കും....
മാമ്പഴം തടികുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. നാരുകള്‍ കൊണ്ട് സമ്പന്നമാണ് മാമ്പഴം. അതുകൊണ്ടുതന്നെ ശരീരത്തിലെ അധികകൊഴുപ്പ് കുറയ്ക്കാനും മാമ്പഴത്തിന് കഴിവുണ്ട്....