Helpline

ഫോമാ ജനറല്‍ സെക്രട്ടറി സ്ഥനത്തേക്ക് ജിബി തോമസിനെ കാഞ്ച് നിര്‍ദ്ദേശിച്ചു

ഷോളി കുമ്പിളുവേലി

Published

on

ന്യൂജേഴ്‌സി: ഫോമയുടെ ഏറ്റവും വലിയ മെംബര്‍ അസോസിയേഷനുകളില്‍ ഒന്നായ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (KANJ) യുടെ മുന്‍ പ്രസിഡന്റും നിലവില്‍ റീജണ്‍ വൈസ് പ്രസിഡന്റുമായ ജിബി തോമസിനെ 2016 ല്‍ നടക്കുന്ന ഫോമയുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്തു.

കേരള അസോസിയേഷന്‍ ന്യൂജേഴ്‌സിയുടെ പ്രസിഡന്റ് എന്ന നിലയില്‍ ജിബി തോമസ് സംഘടനക്കു നല്‍കിയ സംഭാവനകളും നിലവില്‍ മിഡ് അറ്റ്‌ലാന്റിക് റീജണ്‍ വൈസ് പ്രസിഡന്റായി ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നാമനിര്‍ദേശം ചെയ്യുന്നതെന്ന് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയ പ്രസിഡന്റ് ജോ പണിക്കര്‍, സെക്രട്ടറി അനില്‍ പുത്തന്‍ചിറ, ട്രഷറര്‍ ജയിംസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

ജിബിയുടെ നേതൃത്വത്തില്‍ നടത്തിയ യംഗ് പ്രഫഷണല്‍ മീറ്റ്, മേയ് 23, 24 തീയതികളില്‍ ന്യൂജേഴ്‌സിയില്‍ നടക്കുന്ന 27ാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ചെയര്‍മാന്‍ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ നേതൃപാടവും എടുത്തുപറയേണ്ടതാണ്.

ട്രൈസ്‌റേററ്റിലെ അറിയപ്പെടുന്ന യുവ ബിസിനസ് സംരംഭകന്‍ കുടിയായ ജിബിക്ക്, യുഎസ് സെനറ്റ് മെംബേഴ്‌സ്, കോണ്‍ഗ്രസ്‌മെന്‍, അസംബ്‌ളിമാന്‍ തുടങ്ങി മുഖ്യധാരാ അമേരിക്കന്‍ രാഷ്ട്രീയക്കാരോടുള്ള അടുപ്പവും സൗഹൃദവും ഫോമയ്ക്ക് തദ്ദേശവാസികള്‍ക്കിടയിലും കൂടുതല്‍ മതിപ്പും സ്വീകാര്യതയും ഉണ്ടാക്കുവാന്‍ പ്രയോജനപ്പെടും.

വ്യക്തമായ കാഴ്ചപ്പാടും ദീര്‍ഘവീക്ഷണവും സര്‍വോപരി ജനകീയനുമായ ജിബി തോസിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു പിന്തുണക്കേണ്ടത് ഫോമയുടെ എല്ലാ അഭ്യുദയകാംക്ഷികളുടെയും കടമയാണെന്ന് കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി എക്‌സിക്യൂട്ടീവ് കമ്മിറ്റി ഐകകണ്‌ഠ്യേന അഭിപ്രായപ്പെട്ടു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എൽവിന് തല ഉയർത്താൻ വേണം നിങ്ങളുടെ കൈത്താങ്ങ്

ആരാധനയ്‌ക്കായ്‌ നീട്ടൂ ഒരു കൈത്താങ്ങ്‌

ഹൃദയതാളം വീണ്ടെടുക്കാന്‍ അഷിതമോള്‍ക്ക്‌ വേണം നിങ്ങളുടെ കൈത്താങ്ങ്‌

ക്യാന്‍സറിനോടുള്ള പോരാട്ടത്തില്‍ ലിജിയെ സഹായിക്കുക

ആര്‍ദ്ര ഹൃദയങ്ങളുടെ കരുണ കാത്ത് ഈ ദമ്പതികള്‍

ചികിത്സാ ധനസഹായം കൈമാറി

സഹൃദയരുടെ കനിവിനായ് കാത്തിരിക്കുന്നു

ഒരു കൈത്താങ്ങിനായ് സുനന്ദാമണി കേഴുന്നു

ഹൃദ്രോഗിയായ കോഴിക്കോട് സ്വദേശി കനിവു തേടുന്നു

ഒരു കുഞ്ഞിന്റെ ജീവനുവേണ്ടി ഒരു ഗ്രാമം ഒന്നായി പ്രാര്‍ത്തിക്കുന്നു

കരുണ കാത്ത് ഹൃദ്രോഗികളായ ദമ്പതികള്‍

സഹായം തേടുന്നു

രണ്ടു വൃക്കയും തകരാറില്‍ ആയ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

സുമനസുകളുടെ കരുണയ്‌ക്കായി ചെറിയാനും കുടുംബവും

ശസ്ത്രക്രിയക്കു സഹായം തേടുന്നു

ബൈക്കപകടത്തില്‍ തലയ്‌ക്കേറ്റ പരിക്ക്‌ മൂന്നരവര്‍ഷമായി മാത്യുവിനെ ആശുപത്രി കിടക്കയില്‍ തളച്ചിടുന്നു

രണ്ടു കരുന്നുകളുടെ അമ്മയായ യുവതി ജീവന്‍ നിലനിര്‍ത്താന്‍ കരുണ തേടുന്നു

സങ്കടങ്ങളുമായി കമലക്കുന്നിലെ പുഷ്പയും മക്കളും

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ചികിത്സാ ധനസഹായം നല്‍കി

ശിരസിന്റെ ക്രമാതീതമായ വളര്‍ച്ച , ഒന്‍പതു വയസുകാരന്‍ ഫാസില്‍ കരുണ തേടുന്നു

ഒഴുക്കില്‍പെട്ട് മരണമടഞ്ഞ മങ്കരത്തൊടി ജാഫര്‍ കുടുംബസഹായ കമ്മിറ്റി രൂപവത്കരിച്ചു

പോലീസിന്റെ മനസ്സലിഞ്ഞു: ധനസഹായ കമ്മിറ്റിക്ക് രൂപം നല്‍കി

രക്താര്‍ബുദം ബാധിച്ച ഏഴാം ക്ലാസുകാരന്‍ സഹായം തേടുന്നു

ഓട്ടിസം തകര്‍ത്ത ബാല്യവുമായി 12 കാരന്‍ രാഹുല്‍ കരുണ തേടുന്നു, നമുക്കും കൈകോര്‍ക്കാം

ജീവന്‍ നിലനിര്‍ത്താന്‍ അമ്മയുടെ വൃക്ക, പക്ഷെ പണം എവിടെനിന്ന്‌?

ഇതുവരെ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിക്ക്‌ വൃക്ക ദാനം ചെയ്‌ത്‌ അധ്യാപിക മാതൃകയാകുന്നു

തലച്ചൊറില്‍ ട്യുമര്‍ ബാധിച്ച യുവാവ്‌ പ്രവാസി മലയാളികളില്‍ നിന്നും ചികിത്സസഹായം അഭ്യര്‍ത്ഥിക്കുന്നു

ഐസക്കിന്‌ കൈത്താങ്ങ്‌ നല്‍കുമോ?

നഴ്‌സ്, അമ്മയുടെ ചികിത്സക്കു കാരുണ്യം തേടുന്നു

വൃക്കകള്‍ തകരാറിലായ യുവതി സഹായം തേടുന്നു

View More