Helpline

ഒരു കുഞ്ഞിന്റെ ജീവനുവേണ്ടി ഒരു ഗ്രാമം ഒന്നായി പ്രാര്‍ത്തിക്കുന്നു

ജയന്‍ കൊടുങ്ങല്ലൂര്‍

Published

on

തൃശൂര്‍ വെള്ളികുളങ്ങര മുണ്ടന്‍ചിറയില്‍ സന്തോഷ്‌ -സീമ ദമ്പതികളുടെ ഏക മകന്‍ കൃസ്റ്റി (മൂന്ന് വയസ്സ്) ഗുരുതരമായ കരള്‍ രോഗം ബാധിച്ച് അമൃത ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.കുഞ്ഞിന്റെ കരള്‍ മാറ്റിവെക്കല്‍ ശസത്രക്രിയക്കായി 20 ലക്ഷം രൂപയിലേറെ ചിലവു വരുന്നു നിത്യവിതത്തിനു തന്നെ അദ്വാനഫലം കണ്ടെത്താന്‍ കഴിയാതെ വാടകവീട്ടില്‍ താമസിക്കുന്ന ഈ നിര്‍ധന കുടുംബത്തിനു സ്വപനം കാണാന്‍ സാധികാതതതാണ് ഈ വലിയ തുക.

നാളിതുവരെ സ്വന്തം ബന്ധു സൗഹൃദങ്ങളുടെ സഹായത്തോടെ ചികിത്സാഇനത്തില്‍ വലിയ തുക ഹോസ്പിറ്റലില്‍ ചിലവുചെയ്തു കഴിഞ്ഞു.അച്ഛനും അമ്മയ്ക്കും അവരുടെ ഏക മകന്‍ കൃസ്ത്ടിയെ താലോലിച്ചു വളര്‍ത്താനും ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താനുംവേണ്ടി അമ്മ സീമ സ്വന്തം കരള്‍ പകുത്തു നല്‍കാന്‍ തയ്യാറാണ്.എന്നാല്‍ ശസ്ത്രക്രിയക്കുള്ള പന്നം ഈ കുടുംബത്തിന്റെ കൈവശമില്ല ഈ ഘട്ടത്തിലാണ് കൃസ്റ്റി ചികിത്സാ സഹായനിധി രൂപികരിച്ചുകൊണ്ട്‌ ഈ തക കണ്ടെത്താന്‍ നാട്ടുകാരുടെ ശ്രമം ഇതിനായി രൂപികരിച്ച റവ : ഫാദര്‍ തോമാസ് നട്ടെക്കാടന്‍ ചെയര്‍മാനായി കെ കെ പുഷ്പാകരന്‍ കണ്വീനറായി 30അംഗ കമ്മിറ്റി രൂപികരിച്ചു ഈ കുഞ്ഞിന്റെ ജീവന്‍ രാഷിക്കുന്നതിനായി പണം സ്വരൂപിക്കുന്നത്. ഈ കുഞ്ഞിന്റെ ജീവന്‍ രഷിക്കാന്‍ നമ്മളാല്‍ കഴിയുന്ന സഹായം നമുക്ക് ചെയ്യാം

ചെയര്‍മാന്‍
ഫാദര്‍.തോമസ്‌ നട്ടെക്കാടന്‍ , എ .കെ . പുഷ്പാകരന്‍
ഹോളി ഫാമിലിചര്‍ച്ച്‌ വാര്‍ഡ്‌ മെമ്പര്‍ പഞ്ചായതത്
91 9496840109 919946292990

രക്ഷാധികാരി
പ്രൊഫസര്‍ .സി. രവീന്ദ്രനാഥ് എം എല്‍ എ


CANARA BANK VELIKULANGARA BRANCH
A/C NO 5655101001370
IFSC CODE : CNRB0005655
MICR CODE 680015033
SWIFT CODE CNRBINBBBID

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എൽവിന് തല ഉയർത്താൻ വേണം നിങ്ങളുടെ കൈത്താങ്ങ്

ആരാധനയ്‌ക്കായ്‌ നീട്ടൂ ഒരു കൈത്താങ്ങ്‌

ഹൃദയതാളം വീണ്ടെടുക്കാന്‍ അഷിതമോള്‍ക്ക്‌ വേണം നിങ്ങളുടെ കൈത്താങ്ങ്‌

ക്യാന്‍സറിനോടുള്ള പോരാട്ടത്തില്‍ ലിജിയെ സഹായിക്കുക

ആര്‍ദ്ര ഹൃദയങ്ങളുടെ കരുണ കാത്ത് ഈ ദമ്പതികള്‍

ചികിത്സാ ധനസഹായം കൈമാറി

സഹൃദയരുടെ കനിവിനായ് കാത്തിരിക്കുന്നു

ഒരു കൈത്താങ്ങിനായ് സുനന്ദാമണി കേഴുന്നു

ഹൃദ്രോഗിയായ കോഴിക്കോട് സ്വദേശി കനിവു തേടുന്നു

കരുണ കാത്ത് ഹൃദ്രോഗികളായ ദമ്പതികള്‍

സഹായം തേടുന്നു

രണ്ടു വൃക്കയും തകരാറില്‍ ആയ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

ഫോമാ ജനറല്‍ സെക്രട്ടറി സ്ഥനത്തേക്ക് ജിബി തോമസിനെ കാഞ്ച് നിര്‍ദ്ദേശിച്ചു

സുമനസുകളുടെ കരുണയ്‌ക്കായി ചെറിയാനും കുടുംബവും

ശസ്ത്രക്രിയക്കു സഹായം തേടുന്നു

ബൈക്കപകടത്തില്‍ തലയ്‌ക്കേറ്റ പരിക്ക്‌ മൂന്നരവര്‍ഷമായി മാത്യുവിനെ ആശുപത്രി കിടക്കയില്‍ തളച്ചിടുന്നു

രണ്ടു കരുന്നുകളുടെ അമ്മയായ യുവതി ജീവന്‍ നിലനിര്‍ത്താന്‍ കരുണ തേടുന്നു

സങ്കടങ്ങളുമായി കമലക്കുന്നിലെ പുഷ്പയും മക്കളും

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ചികിത്സാ ധനസഹായം നല്‍കി

ശിരസിന്റെ ക്രമാതീതമായ വളര്‍ച്ച , ഒന്‍പതു വയസുകാരന്‍ ഫാസില്‍ കരുണ തേടുന്നു

ഒഴുക്കില്‍പെട്ട് മരണമടഞ്ഞ മങ്കരത്തൊടി ജാഫര്‍ കുടുംബസഹായ കമ്മിറ്റി രൂപവത്കരിച്ചു

പോലീസിന്റെ മനസ്സലിഞ്ഞു: ധനസഹായ കമ്മിറ്റിക്ക് രൂപം നല്‍കി

രക്താര്‍ബുദം ബാധിച്ച ഏഴാം ക്ലാസുകാരന്‍ സഹായം തേടുന്നു

ഓട്ടിസം തകര്‍ത്ത ബാല്യവുമായി 12 കാരന്‍ രാഹുല്‍ കരുണ തേടുന്നു, നമുക്കും കൈകോര്‍ക്കാം

ജീവന്‍ നിലനിര്‍ത്താന്‍ അമ്മയുടെ വൃക്ക, പക്ഷെ പണം എവിടെനിന്ന്‌?

ഇതുവരെ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടിക്ക്‌ വൃക്ക ദാനം ചെയ്‌ത്‌ അധ്യാപിക മാതൃകയാകുന്നു

തലച്ചൊറില്‍ ട്യുമര്‍ ബാധിച്ച യുവാവ്‌ പ്രവാസി മലയാളികളില്‍ നിന്നും ചികിത്സസഹായം അഭ്യര്‍ത്ഥിക്കുന്നു

ഐസക്കിന്‌ കൈത്താങ്ങ്‌ നല്‍കുമോ?

നഴ്‌സ്, അമ്മയുടെ ചികിത്സക്കു കാരുണ്യം തേടുന്നു

വൃക്കകള്‍ തകരാറിലായ യുവതി സഹായം തേടുന്നു

View More