cartoon

അമേരിക്കന്‍ സ്കൂളുകളില്‍ അദ്ധ്യാപകര്‍ തോക്കു ധരിക്കുന്നത് നല്ലതാണെന്നു പ്രസിഡന്റ് ട്രംപ് !! (കോരസണ്‍)

Published

on

ഫ്‌ലോറിഡയിലെ പാര്‍ക്‌ലാന്‍ഡ് ഹൈസ്കൂള്‍ ഷൂട്ടിങ്ങില്‍ 17 പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ അമേരിക്കന്‍ സ്കൂളിലെ അധ്യാപകര്‍ തോക്കുധാരികള്‍ ആകണമെന്നും, അവര്‍ക്കു അതിനു ബോണസ് നല്‍കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് !!!.

"കൂട്ടവെടിവെയ്പുകള്‍ മാധ്യമങ്ങള്‍ ആഘോഷമാക്കുകയാണെന്നും, പിശാച് നമ്മുടെ ഇടയില്‍ നടക്കുകയാണെന്നും, കൂടുതല്‍ ആയുധ ധാരികള്‍ സ്കൂളുകളില്‍ ഇല്ലെങ്കില്‍ നമ്മുടെ കുട്ടികളെ ദൈവത്തിനു പോലും രക്ഷിക്കാനാവില്ല" എന്നും അമേരിക്കയിലെ ഏറ്റവും കടുത്ത വലതുപക്ഷ രാഷ്ട്രീയലോബികളായ നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ (ച. ഞ. അ) ചീഫ് എക്‌സിക്യൂട്ടീവ് വെയിന്‍ ലാപിയര്‍.

പാര്‍ക്‌ലാന്‍ഡ് ഹൈസ്കൂള്‍ വെടിവയ്പ്പ് നടന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന യൂണിഫോം ഉള്ള ആയുധധാരിയായ പോലീസ് ഉദ്യോഗസ്ഥന്‍ ജീവനും കൊണ്ട് ഓടി രക്ഷപെട്ടു എന്നും വാര്‍ത്ത. ട്രംപ് 30 മില്യണ്‍ ഡോളര്‍ ച. ഞ. അ യില്‍ നിന്നും കൈപ്പറ്റിയെന്നും കുട്ടികള്‍ പോലും പറയുന്നു.

താരതമേന്യ കുറഞ്ഞ വേതനവും കുട്ടികളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും മേലധികാരികളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാനസീകസംഘര്‍ഷം അനുഭവിക്കുന്ന അമേരിക്കന്‍ പബ്ലിക് സ്കൂള്‍ അധ്യാപകരില്‍ നിന്നും സംരക്ഷണനത്തിന് സ്കൂള്‍ മേലധികാരികള്‍ ന്യൂക്ലിയര്‍ ആയുധങ്ങള്‍ ധരിക്കേണ്ടിവരുമോ എന്നാണ് ഇനിയും കാണേണ്ടത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കാലം ഇതല്ലേ അതുകൊണ്ടാ!! (കാര്‍ട്ടൂണ്‍)

ഇപ്പോള്‍ എല്ലാം ശരിയായി (കോരസണ്‍)

രണ്ടു കാലിലും മന്തുള്ളവന്‍ ഒരു കാലില്‍ മന്തുള്ളവനെ ' മന്താ' എന്നു വിളിച്ചു കളിയാക്കരുത് എന്ന്പഴമൊഴി!

കുഞ്ഞാപ്പിയും കുഞ്ഞാണ്ടന്‍ നായരും (കാര്‍ട്ടൂണ്‍: തോമസ് ഫിലിപ്പ് റാന്നി)

നഴ്‌സസ് കാര്‍ട്ടൂണ്‍ (പെരുമാതുറ ഔറംഗസീബ്)

കേരളാ ചീഫ് സെക്രട്ടറി ഇന്ത്യന്‍ സുപ്രീം കോടതിക്കും മേലെ (കാര്‍ട്ടൂണ്‍: കോരസണ്‍)

കവിതപ്രതിരോധം (ഡ്യൂപോയിന്റ്: കാര്‍ട്ടൂണ്‍ - കോരസണ്‍)

സ്‌നേഹജാലകം ജനകീയ ഭക്ഷണശാല (കാര്‍ട്ടൂണ്‍: കോരസണ്‍)

ഇന്ത്യയുടെ വിശുദ്ധ പശുക്കള്‍ (കാര്‍ട്ടൂണ്‍: കോരസണ്‍)

ജനങ്ങള്‍ക്ക് 'മങ്ങിയ' കാഴ്ചകള്‍ കണ്ടു മടുക്കാം...(കാര്‍ട്ടൂണ്‍)

ഇന്ത്യ- അമേരിക്ക ഭായ്, ഭായ് (കാര്‍ട്ടൂണ്‍: കോരസണ്‍)

ഓപ്പറേഷന് പണമുണ്ടാക്കാന്‍ എങ്ങും പോകണ്ടല്ലോ! (കാര്‍ട്ടൂണ്‍: അഭി)

ചിലപ്പോള്‍ അവിടെയൊക്കെ ക്ലീനാക്കാന്‍ വേണ്ടി ചെയ്തതാണെങ്കിലോ? ശ്ശെ, പാവങ്ങളെ സംശയിക്കണ്ടാര്‍ന്നു!!!!(കാര്‍ട്ടൂണ്‍: അഭി)

ലെഫ്റ്റ് ഡയറക്ട് ഫൈറ്റ് (കാര്‍ട്ടൂണ്‍: കോരസണ്‍)

അതിരുമാന്തി ചാണ്ടിയും സൂര്യ (സോളാര്‍) കാന്തി ചാണ്ടിയും (കാര്‍ട്ടൂണ്‍: കോരസണ്‍)

ഒരു കിന്റര്‍ ജോയിയും വാങ്ങിച്ചു കൊടുത്തേക്ക്....അല്ല പിന്നെ! (കാര്‍ട്ടൂണ്‍: അഭി)

നായര്‍ പിടിച്ചൊരു പുലിവാല്‍(കാര്‍ട്ടൂണ്‍: വര്‍ഗീസ് കോരസണ്‍)

ആപത്ഘട്ടങ്ങളില്‍ തുണയാകുന്നവനാണ് യാഥാര്‍ഥ സുഹൃത്ത്(കാര്‍ട്ടൂണ്‍: അഭി)

കര്‍ത്താവേ കാത്തോളണമേ!!(കാര്‍ട്ടൂണ്‍: അഭി)

എങ്കില്‍ കുറച്ച് റിലാക്‌സ് ചെയ്യാമായിരുന്നു.(കാര്‍ട്ടൂണ്‍: അഭി)

ക്യാപ്ഷന്‍: ഒരു വെറെയ്റ്റി ചരമവാര്‍ഷികം! (കാര്‍ട്ടൂണ്‍: അഭി)

പാര്‍ട്ടിയുടെ ഔദ്യോഗിക ഭക്ഷണത്തെക്കുറിച്ചു അറിയാത്തവര്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ....(കാര്‍ട്ടൂണ്‍: അഭി)

കടുത്ത സ്വജനപക്ഷപാതം! (കാര്‍ട്ടൂണ്‍: അഭി)

ത്രികാല ജ്ഞാനി സലിംകുമാര്‍ പണ്ട് പറഞ്ഞത് എത്രയോ ശരിയായിരുന്നു!(കാര്‍ട്ടൂണ്‍: അഭി)

ആത്മാര്‍ഥമായിട്ടു പറയുകയാണെങ്കില്‍ ഇതാ കുറച്ചുകൂടി ശരി (കാര്‍ട്ടൂണ്‍: അഭി)

ആരായാലും ചെയ്തുപോകും!! (കാര്‍ട്ടൂണ്‍: അഭി)

ഉപ്പോളം വരുമോ ഉപ്പിലിട്ടത്? (കാര്‍ട്ടൂണ്‍: അഭി)

എവിടെയായാലും എഴുന്നേല്‍ക്കണം അത് നിര്‍ബന്ധാ...... (കാര്‍ട്ടൂണ്‍: അഭി)

പിള്ളേരൊക്കെ അങ്ങ് വളര്‍ന്നു വലുതായി പോയി! (കാര്‍ട്ടൂണ്‍: അഭി)

എല്ലാ ഭര്‍ത്താക്കന്മാരും ഒന്ന് ശ്രദ്ധിക്കണേ....(കാര്‍ട്ടൂണ്‍: അഭി)

View More