-->

nursing ramgam

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഒക്ലഹോമ നഴ്‌സസ് ദിനം ആഘോഷിച്ചു.

മാര്‍ട്ടിന്‍ വിലങ്ങോലില്‍

Published

on

ഒക്ലഹോമ  സിറ്റി:  മെയ് നാല് ശനിയാഴ്ച ഒക്ലഹോമ സിറ്റിയില്‍  ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍  ഓഫ് ഒക്ലഹോമയുടെ ( (INAOK) ആഭിമുഖ്യത്തില്‍ നഴ്‌സസ് ദിനാഘോഷം  വിപുലമായ  പരിപാടികളോടെ നടന്നു.  

ദേശീയ നഴ്‌സസ് വാരാഘോഷത്തോടനുബന്ധിച്ചു (മെയ് 6 12 )  ഒക്ലഹോമ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ആഡിറ്റോറിയത്തിലായിരുന്നു സമ്മേളനവും ആഘോഷവും.  പരിപാടിയില്‍  ഒക്ലഹോമയിലെ  ഇന്ത്യന്‍ നഴ്‌സസ് സമൂഹം പങ്കെടുത്തു. 

പ്രസിഡന്റ് ദിവ്യ ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു.  നോര്‍ത്ത് ടെക്‌സാസ് ഇന്ത്യന്‍ നഴ്‌സസ്  അസ്സോസ്സിയേഷന്‍ മുന്‍ പ്രസിഡന്റും ഇപ്പൊഴത്തെ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനും ദേശീയ സംഘടനയായ നൈനയുടെ മെംബര്‍ഷിപ് ചെയറുമായ ഹരിദാസ് തങ്കപ്പന്‍ ചടങ്ങില്‍  മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു.

ഒക്ലഹോമയിലെ നഴ്‌സുമാരെ സംഘടനയുടെ കുടക്കീഴില്‍ അണിനിരത്തുവാനും കൂടുതല്‍ അംഗങ്ങള്‍ക്ക്    മെംബര്‍ഷിപ്പ് നല്‍കി സംഘടന വിപുലമാക്കുവാനും  സമ്മേളനത്തില്‍ ചര്‍ച്ചയായി. 201819 വര്‍ഷങ്ങളിലെ നഴ്‌സിംഗ് ഗ്രാജുവേറ്റുകളെ ചടങ്ങില്‍ അനുമോദിച്ചു. 

ഒക്കലഹോമയിലെ പുതിയ ഇന്ത്യന്‍ നഴ്‌സിംഗ് സംഘടന എന്ന നിലയില്‍ ഇന്ത്യന്‍ നഴ്‌സുമാരെ ഒരുമിപ്പിച്ചു പ്രൊഫഷണല്‍  ഡെവലപ്‌മെന്റിനും നഴ്‌സിഗ് വിദ്യാഭ്യാസത്തിനും  അവസരങ്ങള്‍ നല്‍കുമെന്നും പസിഡന്റ് ദിവ്യ ജോയിക്കുട്ടി പ്രസ്താവിച്ചു. ഒപ്പം  നഴ്‌സിംഗ് പ്രസിദ്ധീകരണ സാധ്യതകള്‍ക്കും നെറ്റ് വര്‍ക്കിംഗിനും അവസരമൊരുക്കുവാന്‍  ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍  ഓഫ് ഒക്ലഹോമ പ്രര്‍ത്തിക്കുമെന്നും  ദിവ്യ പറഞ്ഞു. ഒക്‌ലഹോമയിലെ എല്ലാ ഇന്ത്യന്‍ നഴ്‌സുമാരോടും സംഘടനയില്‍ അംഗങ്ങളാകുവാന്‍  പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് എസ്സേ കോമ്പറ്റീഷന്‍

പകർച്ചവ്യാധിയും  മനസികാരോഗ്യവും: നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് സെമിനാർ വിജ്ഞാനപ്രദമായി 

ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഓസ്റ്റിന്‍ (INAA ) ന്റെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 28 ന്

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 27-ന്

ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓഫ് ആല്‍ബനിക്ക് പുതിയ നേതൃത്വം

അറസ്റ്റി ലായ വ്യാജ വൈദ്യൻ മോഹനൻ നായർ നിരീക്ഷണത്തിൽ

ഐ.എന്‍.എ.ഐയുടെ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 11-ന്

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഹെല്‍ത്ത് ഫെയര്‍ നടത്തി

നിന്‍പാ നഴ്‌സസ് പ്രാക്ടീഷണേഴ്‌സ് വാരം ആഘോഷിച്ചു

നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കമ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ ന്യൂയോര്‍ക്കില്‍

നൈനയുടെ ക്ലിനിയ്ക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് വന്‍ വിജയം

നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ വിദ്യാഭ്യാസ സെമിനാര്‍ വിജയകരമായി

ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേഷനും നോര്‍ത്ത് ഹെപ്‌സ്റ്റെഡ് മലയാളി അസോസിയേഷനും ചേര്‍ന്ന് ആരോഗ്യ വിദ്യാഭ്യാസ സെമിനാര്‍ നടത്തുന്നു.

നൈനയുടെ രണ്ടാമത് ക്ലിനിക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് നവംബര്‍ രണ്ടിന് ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവറില്‍

ക്വീന്‍സ് പരേഡില്‍ നഴ്‌സിംഗ് അസോസിയേഷന്റെ പങ്കാളിത്തം ശ്രദ്ധേയമായി

മലയാളി സമൂഹത്തിനു അഭിമാനം പകര്‍ന്ന് എ.കെ.എം.ജി കണ്‍വന്‍ഷന്‍ ഉല്‍സവമായി

എ.കെ.എം.ജി കണ്‍ വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍

എ.കെ.എം.ജിയെ അടുത്ത തലത്തിലേക്ക് നയിക്കാന്‍ പുതിയ പ്രസിഡന്റ് ഡോ. ഉഷാ മോഹന്‍ദാസ്

ഡോക്റ്റര്‍മാരിലെ എഴുത്തുകാര്‍: എ.കെ.എം.ജി കണ്വന്‍ഷനില്‍ സാഹിത്യ സെമിനാര്‍ ഹ്രുദ്യമായി

നാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കം

പുതിയ ആശയങ്ങള്‍ക്ക് ചിറകു നല്‍കുവാന്‍ എ.കെ.എം.ജിയുടെ കോഗ് ഹെല്ത്ത് സെമിനാര്‍

എ.കെ.എം.ജി: അതിരുകളില്ലാത്ത ആതുരസേവനം (ഡോ. സാറാ ഈശോ)

40 വര്‍ഷത്തിന്റെ പത്മരാഗ തിളക്കവുമായി എ.കെ.എം. ജി കണ്‍ വന്‍ഷനു വ്യാഴാഴ്ച ന്യു യോര്‍ക്കില്‍ തുടക്കം

ചേംബര്‍ ഓഫ് കോമേഴ്‌സ് പുരസ്‌കാര സന്ധ്യയില്‍ തിളങ്ങി അന്നമ്മ തോമസും നഴ്‌സസ് അസ്സോസിയേഷനും.

നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ രജത ജൂബിലി ആഘോഷങ്ങള്‍ വര്‍ണാഭമായി.

അയ്‌നാനി നഴ്‌സസ് ഡേ ആഘോഷിച്ചു

ആതുരസേവന രംഗത്ത് മികവുറ്റ പാരമ്പര്യം കേരളത്തിന്റേത് :ഡോ. എം. വി പിള്ള

ഐ.എന്‍.എ.ഐ. നേഴ്‌സസ് ദിനാഘോഷം നടത്തി

നേഴ്‌സസ് വീക്ക് ഗാല 2019 ഉത്സവമായി

ഐ.എന്‍.എ.ഐയുടെ നഴ്‌സസ് ദിനാഘോഷം മെയ് 5-ന്

View More