-->

America

സ്‌നേഹം (കവിത: രേഖാ ഷാജി)

Published

on

സ്‌നേഹം  എങ്ങനെ യാണ്  വിവരിക്കേണ്ടത്
അതൊരു  വല്ലാത്തൊരു  അനുഭവമാണ്
സ്‌നേഹിക്കുബോഴും
സ്‌നേഹിക്കപ്പടുമ്പോഴും
അതു  മനസില്‍  നിറക്കുന്നത്
വര്ണനാതീതമായ
അനുഭവമാണ്  ആനന്ദ മാണ്.
സ്‌നേഹം  പലതരത്തിലാണ്. അമ്മെയ്ക്ക്   തന്റെ കുഞ്ഞിനോടുള്ള 
സ്‌നേഹം  വാത്സല്യം ആണ്.
എന്നാല്‍  അച്ഛന്  ആ സ്‌നേഹം ഒരു  കരുതലാണ്. ഈ  പ്രപഞ്ചത്തിലെ  സകലചരാചരങ്ങളും  സ്‌നേഹത്തിന്റെ  അല്ലെങ്കില്‍  പ്രണയത്തിന്റെ  പ്രതിരൂപങ്ങളാണ്.
പ്രണയമില്ലെങ്കില്‍ പ്രപഞ്ചത്തിനു സ്പന്ദനമില്ല നിലനില്‍പ്പില്ല.
സ്‌നേഹത്തിനു  അതിര്‍ വരമ്പില്ല.
ജാതിയും മതവുമില്ല ഭാഷയും ദേശവുമില്ല.
സ്‌നേഹം  ഒരു  പുഴയായി  നദിയായി  സ്വച്ഛന്ദം  അവിരാമം  ഒഴുകട്ടെ. അപ്പോള്‍  ഇവിടം  സ്വാര്‍ഗമാകും.
ജാതി  മത  ചിന്തകളുടെ  വേലിക്കെട്ടുകള്‍  തീര്‍ക്കാത്ത  ഒരു ലോകം.
പരസ്പരം  സ്‌നേഹിക്കുന്ന സ്‌നേഹിക്കപ്പെടുന്ന ഒരു ലോകം കലഹങ്ങളില്ലാത്ത  കലാപങ്ങളില്ലാത്ത  ഒരു  ലോകം. സ്‌നേഹമാണെന്റെ  മതം
സ്‌നേഹമാണ് നിങ്ങളുടെ  മതം  സ്‌നേഹമാണ്  നമ്മുടെ മതം. നമ്മുടെ  മനസുകളില്‍ നിന്നും  അന്യ മാ വാ തിരിക്കട്ടെ.  സ്‌നേഹം എന്ന വികാരം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പതനം (കവിത: സന്ധ്യ എം)

വെള്ളക്കല്ലറ (കവിത: വേണു നമ്പ്യാർ)

ലേഖയും ഞാനും വിവാഹിതരായി (കഥ : രമണി അമ്മാൾ )

തേനും ജ്ഞാനിയും (തൊടുപുഴ കെ ശങ്കര്‍ മുംബൈ)

സംഗീതം ( കവിത: ദീപ ബി.നായര്‍(അമ്മു))

അച്ഛൻ (കവിത: ദീപ ബി. നായര്‍ (അമ്മു)

വീഡ് ആൻഡ് ഫീഡ് (കവിത: ജേ സി ജെ)

അച്ഛൻ (കവിത: രാജൻ കിണറ്റിങ്കര)

അച്ഛനെയാണെനിക്കിഷ്ടം (പിതൃദിന കവിത: ഷാജന്‍ ആനിത്തോട്ടം)

മൃദുലഭാവങ്ങള്‍ (ഗദ്യകവിത: ജോണ്‍ വേറ്റം)

പകല്‍കാഴ്ചകളിലെ കാടത്തം (കവിത: അനില്‍ മിത്രാനന്ദപുരം)

പാമ്പും കോണിയും : നിർമ്മല - നോവൽ - 51

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ - 1)

ഭിക്ഷ (കവിത: റബീഹ ഷബീർ)

രണ്ട് കവിതകൾ (ഇബ്രാഹിം മൂർക്കനാട്)

സൗഹൃദം (കവിത: രേഷ്മ തലപ്പള്ളി)

കേശവന്‍കുട്ടിയുടെ രാഹുകാലം (കഥ: ഷാജി കോലൊളമ്പ്)

പിതൃസ്മരണകള്‍ (കവിത: ഡോ.. ഈ. എം. പൂമൊട്ടില്‍)

സമീപനങ്ങൾ (ഡോ.എസ്.രമ-കവിത)

അന്തിക്രിസ്തു (കഥ: തമ്പി ആന്റണി)

നീയെന്ന സ്വപ്നം...(കവിത: റോബിൻ കൈതപ്പറമ്പ്)

കവിയുടെ മരണം (കവിത: രാജന്‍ കിണറ്റിങ്കര)

അയമോട്ടിയുടെ പാന്റും മമ്മദിന്റെ മുണ്ടും (ഷബീർ ചെറുകാട്, കഥ)

രണ്ട് കവിതകൾ (എ പി അൻവർ വണ്ടൂർ, ജിദ്ദ)

ഖബറിലെ കത്ത്‌ (സുലൈമാന്‍ പെരുമുക്ക്, കവിത)

പച്ച മനുഷ്യർ (മധു നായർ, കഥ)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -14 കാരൂര്‍ സോമന്‍)

സ്വപ്നകാലം (കവിത: ഡോ. ഉഷാറാണി ശശികുമാർ മാടശ്ശേരി)

ജലസമാധി (കവിത: അശോക് കുമാർ. കെ)

നീലശംഖുപുഷ്പങ്ങൾ (കഥ: സുമിയ ശ്രീലകം)

View More