-->

Oceania

കെ.ജെ ജോര്‍ജിന്റെ സംസ്‌കാരം ശനിയാഴ്ച പെര്‍ത്തില്‍

Published

onപെര്‍ത്ത്: പെര്‍ത്തിലെ സര്‍ ചാള്‍സ് ഗാര്‍ഡനെര്‍ ഹോസ്പിറ്റലില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ കുമ്പളങ്ങി കോച്ചേരില്‍ കെ.ജെ ജോര്‍ജ്(തങ്കച്ചന്‍-69) സംസ്‌കാരം ശനിയാഴ്ച പെര്‍ത്തിലെ ഷെന്‍ണ്ടന്‍ പാര്‍ക്ക് സെന്റ് അലോഷ്യസ് പള്ളിയില്‍ നടക്കും. ( St. Aloysius Church, 84 Keightley Road West, Shenton park 6008 ) രാവിലെ 8.15ന് പൊതുദര്‍ശനവും ഒന്പതിന് വിശുദ്ധ കുര്‍ബാനയോടുകൂടി മൃത സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് 10.30ന് കാരക്കാട്ടാ സെമിത്തേരി ചാപ്പലില്‍ ( Karrakatta Cemetery chapel Railway Rd, Karrakatta WA 6010 ) ശുശ്രൂഷകളോടെ സംസ്‌കരിക്കും.

പെര്‍ത്തിലെ സര്‍ ചാള്‍സ് ഗാര്ഡനെര്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ മേയ് 30നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന്മരണമടഞ്ഞത് മൂന്ന് മാസത്തേക്ക് Joondalup Edith Cowan (ECU)യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയായ മകള്‍ നിര്‍മ്മല നിബിന്റെ അടുത്തെത്തിയതായിരുന്നു. കോവിഡ് വ്യാപനംമൂലം തിരികെ നാട്ടിലേക്കു പോകാന്‍ സാധിക്കാതെ വരുകയായിരുന്നു. വളരെ ആരോഗ്യവനായിരുന്ന ഇദ്ദേഹം പെട്ടന്ന് ബ്ലഡ് പ്രഷര്‍ കൂടുകയും ഹൃദയാഘാതം ഉണ്ടാകുകയും മുന്നു ദിവസമായി ഐസിയുവില്‍ കഴിയവേയാണ് മരണം സംഭവിച്ചത്.

ഭാര്യ: പേരതയായ മേരി. മക്കള്‍: ഷാലിമ (ഒഎല്‍സിജിഎച്ച്എസ്, തോപ്പുംപടി), ഷാലിയ (മഞ്ജു) (കിറ്റ് കോ, എറണാകുളം), നിര്‍മല (പെര്‍ത്ത്) , ശ്വേത (സിഡ്‌നി). മരുമക്കള്‍: അരൂര്‍ കൈതവേലിക്കകത്ത് ഗില്‍ബര്‍ട്, ചുണങ്ങംവേലി കണിയോടിക്കല്‍ ലോയ്ഡ്, ഇടപ്പള്ളി മലമേല്‍ നിബിന്‍ (പെര്‍ത്ത്), ഇലഞ്ഞി പുത്തന്‍പറന്പില്‍ അനൂപ് (സിഡ്‌നി).

റിപ്പോര്‍ട്ട്: ബിജു നടുകാണി

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പെര്‍ത്തിലെ ആദ്യകാല മലയാളി പി.സി. എബ്രഹാം നിര്യാതനായി

ഓസ്‌ട്രേലിയന്‍ വോളിബോളില്‍ ടീമില്‍ മലയാളി സാന്നിധ്യം

കേരള ന്യൂസിന്റെ മാനേജിംഗ് എഡിറ്റര്‍ ജോര്‍ജ് തോമസിന്റെ സഹോദരന്‍ ജോര്‍ജ് സണ്ണി നിര്യാതനായി

മെല്‍ബണ്‍ സെന്റ് തോമസ് സീറോ-മലബാര്‍ രൂപതയുടെ അധികാരപരിധി വിപുലീകരിച്ചു

ഇന്ത്യയില്‍ നിന്നുമെത്തുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ; ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും

ഫാ. വര്‍ഗീസ് വാവോലില്‍ന് സ്വീകരണം നല്കി

ജെയിംസ് പൊന്നെടുത്തുകല്ലേല്‍ നിര്യാതനായി

കോവിഡ് വ്യാപനം : ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ

ഓസ്ട്രേലിയന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി സഹോദരങ്ങള്‍ പുതു ചരിത്രം കുറിച്ചു

രമേശ് നാരായണന് ഹൃദ്യമായ യാത്രയയപ്പ് ഒരുക്കി ടാസ്മാനിയന്‍ മലയാളികള്‍

കെവിന്‍ കരിയാട്ടിയുടെ പൊതുദര്‍ശനം വെള്ളിയാഴ്ച മാഡിംഗ്ടണ്‍ ഹോളി ഫാമിലി പള്ളിയില്‍

'ടുമോറോ' ചിത്രീകരണം തുടങ്ങി

പെസഹാ ത്രിദിന തിരുക്കര്‍മ്മങ്ങള്‍

വേള്‍ഡ് മദര്‍ വിഷന്‍ സാഹിത്യ മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇലക്ഷന്‍ പ്രചാരണത്തിനോടൊപ്പം ഓസ്‌ട്രേലിയ പെര്‍ത്തിലെ പ്രവാസി എല്‍ഡിഎഫ് പ്രവര്‍ത്തകരും

സോന്‍ടാ ഹൗസ് അഭയാര്‍ഥി അസോസിയേഷന്‍ ഭരണസമിതിയിലേക്ക് ബിജു ആന്റണിയെ തെരഞ്ഞെടുത്തു

മലയാളി നഴ്‌സ് ഓസ്‌ട്രേലിയയില്‍ നിര്യാതയായി

മേരിക്കുട്ടി നെല്ലിവിള മെല്‍ബണില്‍ നിര്യാതയായി

പെര്‍ത്ത് റോയല്‍ ചാന്പ്യന്‍സ് കപ്പ്: സതേണ്‍സ്പാര്‍ട്ടന്‍ ജേതാക്കളായി

ഓസ്‌ട്രേലിയയില്‍ നിര്യാതനായ ബേസില്‍ ബാബുവിന്റെ പൊതുദര്‍ശനം വ്യാഴാഴ്ച

റോയല്‍ വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബ് ഫൈനല്‍ ഞായറാഴ്ച

കരിങ്കുന്നം എന്റെ ഗ്രാമത്തിന് നവ സാരഥികള്‍,റോണി പച്ചിക്കര പ്രസിഡന്റ്

മെല്‍ബണ്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ അല്‍ഫോന്‍സമ്മയുടെ തിരുനാള്‍ ഫെബ്രുവരി 7 ന്

തദ്ദേശ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് വിജയാഘോഷം ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിലും

സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയില്‍ ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ ഡിസംബര്‍ 24 ന്

സെന്റ് തോമസ് അക്വീനാസ് ഇടവകയില്‍ ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചൂ

മെല്‍ബണ്‍ ഫെഡ് ലൈവ് സംഗീത മത്സരത്തില്‍ വിജയക്കൊടി പാറിച്ച് മലയാളി പെണ്‍കുട്ടി

ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ സഹോദരി സിസ്റ്റര്‍ റോമുള പുത്തൂര്‍ നിര്യാതയായി

കാന്‍ബറയില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു

വിറ്റല്‍സി മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ സാന്റി ഫിലിപ്പിന്റെ സഹോദരന്‍ സിബി ഫിലിപ്പ് നിര്യാതനായി

View More