-->

fomaa

ഫോമാ ഇലക്ഷന്‍ തുടങ്ങി. ഇന്ന് 5 മണിയോടെ ഫലം അറിയാം

Published

on

ഫോമാ ഇലക്ഷന്‍ തുടങ്ങി. ഇന്ന് 5 മണിയോടെ ഫലം അറിയാം.
പാനല്‍ ഇല്ലെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും പാനല്‍ ഉണ്ടെന്ന രീതിയില്‍ തന്നെയാണു കാര്യങ്ങളുടെ പോക്ക്.

വോട്ടെടുപ്പില്‍ പ്രത്യേക പ്രശ്‌നങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ പറഞ്ഞു. എല്ലാ പഴുതുകളും അടച്ചുള്ള വോട്ടിംഗാണ്. ഇത് വിജയിച്ചാല്‍ ഭാവിയില്‍ ഇലക്ഷന്‍ ഈ രീതിയില്‍ നടത്തുന്നതു പോലും ആലോചിക്കാമെന്ന് മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ ജോര്‍ജ് മാത്യു ഇന്നലെ നടന്ന മീറ്റ് ദി കാന്‍ഡിഡേറ്റ്‌സ് പരിപാടിയില്‍ പറയുകയും ചെയ്തു.

പാനല്‍ ഇല്ലെന്നു പറയുകയും പാനല്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലെ അനൗചിത്യം പലരും ചോദ്യം ചെയ്തു. ചെയ്യുന്നത് തുറന്നു പറയാന്‍ പോലും മടി കാണിക്കുന്ന നിലപാട് ഫോമയുടെ സുതാര്യതക്ക് ഭംഗം വരുത്തും. ഇല്ലാത്ത ചേരി തിരിവും ഉണ്ടാക്കും.

പാനലിനപ്പുറം മികച്ച വ്യക്തികളെയാണു തെരെഞ്ഞെടുക്കേണ്ടത്. ജനങ്ങളുമായി ബന്ധം ഉള്ളവരെയും ജനകീയ പ്രശ്‌നങ്ങളില്‍ രംഗത്തു വരുന്നവരെയുംആണു സംഘടനകള്‍ക്ക് വേണ്ടത്.

എന്തായാലും മികച്ച ഒരു ടീം ഇന്ന് വൈകുന്നേരത്തോടെ നേത്രുരംഗത്തേക്കു വരുമെന്ന് പ്രതീക്ഷിക്കാം.

ജോര്‍ജ് മാത്യുവിനു പുറമെ ഇലക്ഷന്‍ കമ്മീഷണര്‍മാരായി സണ്ണി പൗലോസ്, സ്റ്റാന്‍ലി കളരിക്കാമുറി എന്നിവരും സജീവമായി ഇലക്ഷന്‍ പ്രക്രിയ നിയന്ത്രിക്കുന്നു.

താഴെ പറയുന്ന സ്ഥാനങ്ങളിലേക്കാണു മല്‍സരമുള്ളത്. മറ്റു സ്ഥാനങ്ങളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ ജയിച്ചു

എക്‌സിക്യൂട്ടി കമ്മിറ്റിയിലെ ആറു സ്ഥനത്തേക്കും മല്‍സരമുണ്ട്
പ്രസിഡന്റ്
അനിയന്‍ ജോര്‍ജ്
തോമസ് കെ. തോമസ്

വൈസ് പ്രസിഡന്റ്
പ്രദീപ് നായര്‍
സിജില്‍ പാലക്കലോടി
രേഖാ സാറ ഫിലിപ്

ജനറല്‍ സെക്രട്ടറി
ടി. ഉണ്ണിക്രുഷ്ണന്‍
കളത്തില്‍ വര്‍ഗീസ് (സ്റ്റാന്‍ലി കളത്തില്‍)

ട്രഷറര്‍
പോള്‍ കെ. ജോണ്‍ (റോഷന്‍)
തോമസ് ടി. ഉമ്മന്‍

ജോ. സെക്രട്ടറി
ജോസ് മണക്കാട്ട് ഏബ്രഹാം
അശോക് ഗോപലക്രുഷ്ണ പിള്ള

ജോ. ട്രഷറര്‍
തോമസ് ചാണ്ടി
ബിജു  തോണിക്കടവില്‍

---
നാഷനല്‍ അഡൈ്വസറി കൗണ്‍സില്‍
ചെയര്‍
പോള്‍ സി. മത്തായി
ജോര്‍ജ് തോമസ്
ജോണ്‍ സി. വര്‍ഗീസ് (സലിം)
-----
മെട്രോ റീജിയന്‍--2
ആര്‍.വി.പി
സജി ഏബ്രഹാം, ബിനോയ് തോമസ്

എമ്പയര്‍ റീജിയന്‍-3
ആര്‍.വി.പി.
ഷോബി ഐസക്ക്, മോളമ്മ വര്‍ഗീസ്
നാഷണല്‍ കമ്മിറ്റി
ജോസ് എ. മലയില്‍, സണ്ണി പി. നൈനാന്‍ (സണ്ണി കല്ലൂപ്പാറ), മാത്യു പി. തോമസ്

സണ്‍ഷൈന്‍ റീജിയന്‍-7
ആര്‍.വി.പി
എബി ആനന്ദ്, വില്‍സന്‍ ഉഴത്തില്‍ (ഫിലിപ്പ് മാത്യു)
നാഷനല്‍ കമ്മിറ്റി
ജോമോന്‍ ആന്റണി
ബിജു ആന്റണി
ബിനൂബ് കുമാര്‍ ശ്രീധരന്‍

ഗ്രേറ്റ് ലെയ്ക്ക്‌സ് റീജിയന്‍-8
ആര്‍.വി.പി
ബിനോയ് ഏലിയാസ്
നാഷനല്‍ കമ്മിറ്റി
വിനോദ് കൊണ്ടൂര്‍ ഡേവിഡ്
സൈജന്‍ കനിയോടിക്കല്‍ ജോസഫ്
ബിജോയ് കരിയപ്പുറം

വെസ്റ്റേണ്‍ റീജിയന്‍ 11
ആര്‍.വി.പ്. ജോസ് വടകര
നാഷണല്‍ കമ്മിറ്റി
പ്രിന്‍സ് മാത്യു നെച്ചിക്കാട്ട്
ജോസഫ് ഔസൊ
പന്തളം ബിജു തോമസ്

ഫോമാ വാര്‍ത്തകള്‍ കാണുക: https://emalayalee.com/newsMore.php?newsType=fomaa

Facebook Comments

Comments

  1. Palakkaran

    2020-09-25 15:03:48

    സ്വന്തം കമ്പ്യൂട്ടറിൽ കൂടി വോട്ട് ചെയ്യുമ്പോൾ എന്തര് പ്രശ്നങ്ങള്? അഥവാ ആരേലും പ്രശനം ഉണ്ടാക്കാൻ വന്നാൽ പോലീസിനെ വിളിക്ക, പിന്നെ ഇലക്ഷൻ കമ്മീഷണറെ അറിയിക്കുക.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോവിഡ് ദുരിതാശ്വാസങ്ങള്‍ക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ

ഇന്ന് 9 മണി:  കൊറോണ വ്യാപനം, കേരളാ പ്രതിനിധികൾ ഫോമാ അംഗ സംഘടനകളുമായി സംസാരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനി അനുസ്മരണ സമ്മേളനം മെയ് 11 വൈകുന്നേരം 8 മണിക്ക്

ഫോമാ ട്രഷറർ സ്ഥാനത്തേക്ക് ജോഫ്രിൻ ജോസിനെ യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ എൻഡോഴ്സ് ചെയ്തു

ഫോമയും, അംഗ സംഘടനകളും, കോവിഡ് ബാധിതരെ സഹായിക്കാൻ കൈകോർക്കുന്നു

2022- 24-ല്‍ നടക്കുന്ന ഫോമ ദേശീയ കണ്‍വന്‍ഷന് ഫ്‌ളോറിഡ ഡിസ്‌നി വേള്‍ഡിലേക്ക് സ്വാഗതം

ഫോമ ന്യൂയോര്‍ക്ക് എംപയര്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം മെയ് 15-ന്

ഫോമാ നഴ്‌സിംഗ് ഫോറം ഉദ്ഘാടനവും എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപനവും ഇന്ന് രാവിലെ 11 മണിക്ക്

ഫോമാ നഴ്‌സിംഗ് ഫോറം ഉദ്ഘാടനവും, എക്സലൻസ് അവാർഡ് പ്രഖ്യാപനവും മെയ് 1 നു

ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയന്‍ വിസ്മയ സാന്ത്വനം

കോവിഡ് ബാധിതരെ സഹായിക്കാൻ ഫോമായോടൊപ്പം ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​റും, ആ​സ്​​റ്റ​ര്‍ ഡി.​എം ഫൗണ്ടേഷനും

അന്തരിച്ച കലാകാരന്മാരുടെ വിധവകള്‍ക്ക് ഫോമാ മെട്രോ റീജിയന്‍ ഒരുലക്ഷം രൂപയുടെ സഹായം നല്‍കി

സിജില്‍ പാലയ്ക്കലോടിയെ ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി സര്‍ഗം നോമിനേറ്റ് ചെയ്തു

തോമസ് ജോണിനും, പി.സി മാത്യുവിനും, കോശി തോമസിനും വിജയാശംസകളുമായി ഫോമാ

കോവിഡ് -റിലീഫ് ഇക്കണോമിക് പാക്കേജിനെ കുറിച്ച് ഫോമാ ബിസിനസ്സ് ഫോറം വെബ്ബിനാർ

ഫോമ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിനു ജോസഫിനെ മാപ്പ് നോമിനേറ്റ് ചെയ്തു

അക്ഷര കേരളം : ഫോമാ ദ്വൈമാസികയ്ക്ക് പേരായി.

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

ജോസ് എബ്രഹാം 2022 ലെ ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

ഫോമാ  ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം ഇന്ന്  വൈകിട്ട് 9 മണിക്ക്

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫോമയുടെ വിഷു ആശംസകൾ

ഫോമാ പാര്‍പ്പിട പദ്ധതിയ്ക്ക് പുതിയ സാരഥികള്‍. (സലിം : ഫോമാ ന്യൂസ് ടീം )

ബഹിരാകാശ പദ്ധതിക്ക് സ്വകാര്യ പങ്കാളിത്തവും വരും: ഡോ.എസ്.സോമനാഥ് ഫോമ മുഖാമുഖത്തിൽ

ഏപ്രില്‍ 10 നു ഫോമാ മുഖാമുഖം: വി.എസ്.എസ്.സി. ഡയറക്ടര്‍ എസ് .സോമനാഥ് പങ്കെടുക്കുന്നു

ഫോമാ ഹെല്പിങ് ഹാന്‍ഡും, 24 യു.എസ് .എയും കൈകോര്‍ത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കി

ആ​രോ​ഗ്യ രംഗത്ത് ​ഇന്ത്യക്കാർക്ക് ​അമേ​രി​ക്കയിൽ വലിയ അവസരങ്ങൾ: ​ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍

ഫോമ ഹെല്പിങ് ഹാന്‍ഡ്‌സ് ന്യൂയോര്‍ക്ക് മേഖല മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സെനറ്റര്‍ കെവിന്‍ തോമസ് ഉദ്ഘാടനം ചെയ്തു

View More