Image

ഐഒസി ജര്‍മനി കേരള ചാപ്റ്ററിന് തുടക്കമായി

Published on 02 October, 2020
 ഐഒസി ജര്‍മനി കേരള ചാപ്റ്ററിന് തുടക്കമായി


ബര്‍ലിന്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(ഐഒസി) കേരള ചാപ്റ്ററിന് ജര്‍മനിയില്‍ തുടക്കമായി. കഴിഞ്ഞ ദിവസം കൂടിയ യോഗത്തില്‍ പുതിയ നേത്യത്വത്തെ തെരഞ്ഞെടുത്തു.

ജോസഫ് സണ്ണി(പ്രസിഡന്റ്), ആനന്ദ് ബോസ് പുക്കുന്നേല്‍(വൈസ് പ്രസിഡന്റ്), ഡോയല്‍ തോമസ് (വൈസ് പ്രസിഡന്റ്),പീറ്റര്‍ തെക്കനാത്ത് (ജനറല്‍ സെക്രട്ടറി), അനില മാമ്മച്ചന്‍ (ജനറല്‍ സെക്രട്ടറി), അമല്‍ പറോക്കാരന്‍(സെക്രട്ടറി),ജെസ്വിന്‍ കൂവല്ലൂര്‍ (ജോയിന്റ് സെക്രട്ടറി(മീഡിയ ഇന്‍ ചാര്‍ജ്), ജോസ് ജോസഫ് (ട്രഷറാര്‍), അജിന്‍ തോമസ്(എക്‌സിക്യൂട്ടീവ് മെമ്പര്‍), ആന്‍സണ്‍ മാത്യു (എക്‌സിക്യൂട്ടീവ് മെമ്പര്‍), ലിബിന്‍വര്‍ഗീസ്(എക്‌സിക്യൂട്ടീവ് മെമ്പര്‍), സ്‌നേഹ ജോഷി (എക്‌സിക്യൂട്ടീവ് മെമ്പര്‍), മിന്ന ടോമി(എകസിക്യൂട്ടീവ് മെമ്പര്‍), ഫെബി മരിയ ബിജു(എക്‌സിക്യൂട്ടീവ് മെമ്പര്‍), അലീന ജോണി (എക്‌സിക്യൂട്ടീവ് മെമ്പര്‍), ഡോ.രാഹുല്‍ രാജ് (കോഓര്‍ഡിനേറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

ഐഒസി കേരള ചാപ്റ്ററിന് വേണ്ട എല്ലാ പിന്തുണയും നല്‍കിയ എല്ലാ നേതാക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും,സുഹൃത്തുക്കള്‍ക്കും പുതിയ നേതൃത്വം നന്ദി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0049 1521 4726706

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക